Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാ​ട്ടി​ന്‍റെ വ​ഴി​ക​ൾ...

പാ​ട്ടി​ന്‍റെ വ​ഴി​ക​ൾ നാ​ളെ

text_fields
bookmark_border
Music
cancel

ദു​ബൈ: അ​ക്ഷ​ര​ക്കൂ​ട്ടം സി​ൽ​വ​ർ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി പാ​ട്ടി​ന്‍റെ വ​ഴി​ക​ൾ എ​ന്ന സം​ഗീ​ത വി​രു​ന്ന് ഒ​ക്ടോ​ബ​ർ ആ​റ്​ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും.

പ്ര​മു​ഖ ക​ലാ​നി​രൂ​പ​ക​നാ​യ ഇ. ​ജ​യ​കൃ​ഷ്ണ​ൻ മു​ഖ്യ അ​വ​താ​ര​ക​നാ​കു​ന്ന പ​രി​പാ​ടി​യി​ൽ മ​ല​യാ​ള​ത്തി​ലെ സി​നി​മാ ഗാ​ന​ങ്ങ​ളു​ടെ പി​റ​വി, ര​ച​നാ ച​രി​ത്രം, സം​ഗീ​ത​വ​ഴി, ഗാ​നാ​ലാ​പ​ന​ത്തി​ലെ പ്ര​ത്യേ​ക​ത​ക​ൾ, സം​ഗീ​ത​ത്തി​ന്‍റെ സൗ​ന്ദ​ര്യം തു​ട​ങ്ങി​യ​വ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യും. മു​സ്ത​ഫ പാ​ടൂ​ർ, സു​രേ​ന്ദ്ര​ൻ ചാ​ലി​ശ്ശേ​രി, ബാ​ബു കു​മ​ര​ന​ല്ലൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsMusic
News Summary - Paths of the song on sunday
Next Story