Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2022 4:11 PM IST Updated On
date_range 1 Feb 2022 4:11 PM ISTകാല്‍നട തുരങ്കം പണി പൂര്‍ത്തിയായി
text_fieldsbookmark_border
ഫുജൈറ: ഫുജൈറയിലെ പ്രധാന റോഡായ ഹമദ് ബിന്‍ അബ്ദുല്ല റോഡിലെ കാല്‍നട തുരങ്കംപണി പൂര്‍ത്തിയായി. കഴിഞ്ഞയാഴ്ച മുതലാണ് യാത്രക്കാര്‍ക്കായി തുരങ്കം തുറന്നുകൊടുത്തത്. ഈ റോഡില്‍ രണ്ട് കാല്‍നട തുരങ്കമാണ് നിര്‍മിച്ചിട്ടുള്ളത്. റോഡിെൻറ പണി പൂര്‍ത്തിയായതിനു ശേഷം വാഹനങ്ങളുടെ വേഗതയും എണ്ണവും കൂടിയതോടെ റോഡ് മുറിച്ചുകടക്കാന്‍ യാത്രക്കാര്‍ വളരെയധികം പ്രയാസപ്പെട്ടിരുന്നു. ഈ റോഡില്‍ കാല്‍നടയായി മുറിച്ചു കടക്കുന്നത് വന്‍ അപകട സാധ്യതയുണ്ടാക്കുന്നതും കുറ്റക്കാർക്ക് പിഴ ചുമത്തപ്പെടുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story