Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2024 10:24 AM IST Updated On
date_range 1 July 2024 10:24 AM ISTപെൻഷൻ വിതരണം പൂർത്തിയായി
text_fieldsbookmark_border
അബൂദബി: രാജ്യത്ത് ഈ വർഷം പെൻഷൻ വകയിൽ വിതരണം ചെയ്തത് 78.2 കോടി ദിർഹം. 48,335 ഗുണഭോക്താക്കളിലേക്ക് പെൻഷൻ തുക എത്തിക്കാനായതായി ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റി (ജി.പി.എസ്.എസ്.എ) അറിയിച്ചു. കഴിഞ്ഞ വർഷം പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം 46,569 ആയിരുന്നു.
ഈ വർഷം 17,66 പുതിയ ഗുണഭോക്താക്കൾ കൂടി വർധിച്ചാണ് ആകെ അംഗങ്ങളുടെ എണ്ണം 48,335 ആയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story