Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2022 11:05 PM IST Updated On
date_range 10 Jan 2022 11:05 PM ISTപേരാമ്പ്ര സ്വദേശിയായ യുവാവ് ദുബൈയിൽ നിര്യാതനായി
text_fieldsbookmark_border
ദുബൈ: കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി തിരുമംഗലത്ത് സുനീബ് (31)ദുബൈയിൽ നിര്യാതനായി. ജോലി സ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലമാണ് മരണം. ദുബൈയിൽ പ്രൈം ഹെൽത്ത് എന്ന സ്ഥാപനത്തിൽ അനസ്തേഷ്യനിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: ടി.എം അബൂബക്കർ. മാതാവ്: സൈനബ. ഭാര്യ: ജാസ്മിൻ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story