Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിൽ സ്​കൂളുകളിൽ...

അബൂദബിയിൽ സ്​കൂളുകളിൽ ക്ലാസ്​ മുറി പഠനത്തിന്​ അനുമതി

text_fields
bookmark_border
അബൂദബിയിൽ സ്​കൂളുകളിൽ ക്ലാസ്​ മുറി പഠനത്തിന്​ അനുമതി
cancel

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ലെ സ്​​കൂ​ളു​ക​ളി​ൽ ക്ലാ​സ്​​മു​റി​ക​ളി​ലേ​ക്ക്​ കു​ട്ടി​ക​ൾ​ക്ക്​ മ​ട​ങ്ങി​യെ​ത്താ​ൻ അ​നു​മ​തി. അ​ബൂ​ദ​ബി ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​ഗ​സ്​​റ്റ്​ അ​വ​സാ​ന​ത്തോ​ടെ കു​ട്ടി​ക​ൾ മ​ട​ങ്ങി​യെ​ത്തും. അ​ബൂ​ദ​ബി​യി​ലെ 80 ശ​ത​മാ​നം കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​നു​മ​തി ന​ൽ​കി​യ​ത്.

അ​റ​ബി​ക്​ ക​രി​ക്കു​ലം സ്​​കൂ​ളു​ക​ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന സെ​പ്​​റ്റം​ബ​റി​ൽ 70 ശ​ത​മാ​നം കു​ട്ടി​ക​ളും ക്ലാ​സ്​ മു​റി​ക​ളി​ൽ തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ര​ക്ഷി​താ​ക്ക​ളി​ലും വി​ദ്യാ​ർ​ഥി​ക​ളി​ലും ന​ട​ത്തി​യ സ​ർ​വേ​യു​െ​ട അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ തീ​രു​ മാ​നം. മേ​യ്, ജൂ​ൺ മാ​സ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ, പ്രി​ൻ​സി​പ്പ​ൽ​മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്കി​ട​യി​ൽ വ്യാ​പ​ക സ​ർ​വേ ന​ട​ത്തി​യി​രു​ന്നു. 1.17 ല​ക്ഷം ര​ക്ഷി​താ​ക്ക​ൾ സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യി. സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. പൊ​തു-​സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ൽ സ​ർ​വേ ന​ട​ത്തി. 88 ശ​ത​മാ​നം ര​ക്ഷി​താ​ക്ക​ളും വാ​ക്​​സി​നേ​ഷ​നി​ൽ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കു​ട്ടി​ക​ളെ സ്​​കൂ​ളു​ക​ളി​ൽ തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​ന്​ വാ​ക്​​സി​നേ​ഷ​ൻ ഡ്രൈ​വ്​ ന​ട​ത്തി​യി​രു​ന്നു.12 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക്​ ഫൈ​സ​ർ വാ​ക്​​സി​ൻ ല​ഭ്യ​മാ​ക്കി​യ​തോ​ടെ​യാ​ണ്​ ഇ​തു​ സാ​ധ്യ​മാ​യ​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolsstudy classrooms
News Summary - Permission to study classrooms in schools in Abu Dhabi
Next Story