Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനാളെ മുതൽ ഇന്ധന വില...

നാളെ മുതൽ ഇന്ധന വില കുറയും

text_fields
bookmark_border
നാളെ മുതൽ ഇന്ധന വില കുറയും
cancel
ദു​ബൈ: യു.​എ.​ഇ​യി​ൽ ഏ​പ്രി​ൽ മാ​സ​ത്തെ ഇ​ന്ധ​ന വി​ല പ്ര​ഖ്യാ​പി​ച്ചു. ഇൗ ​മാ​സ​ത്തെ അ​പേ​ക്ഷി​ച്ച്​ പ​ത്ത്​ ശ ​ത​മാ​ന​ത്തോ​ളം ഇ​ന്ധ​ന വി​ല​യി​ൽ കു​റ​വു​ണ്ടാ​കും. പെ​ട്രോ​ൾ സൂ​പ്പ​ർ 98ന്​ ​ലി​റ്റ​റി​ന്​ 1.91 ദി​ർ​ഹ​മാ​യി​രി​ക്കും വി​ല. നി​ല​വി​ൽ 2.16 ആ​ണ്. സ്​​പെ​ഷ​ൽ 95 ലി​റ്റ​റി​ന്​ 1.80 ദി​ർ​ഹ​മി​ന്​ ല​ഭി​ക്കും. നി​ല​വി​ൽ 2.04 ദി​ർ​ഹ​മാ​ണ്​ വി​ല. 2.25 ദി​ർ​ഹ​മു​ള്ള ഡീ​സ​ൽ വി​ല 2.06 ആ​യി കു​റ​യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrolgulf news#Covid19
News Summary - petrol-kovid-gulf news
Next Story