Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2024 9:20 AM IST Updated On
date_range 8 Sept 2024 9:20 AM ISTഫിലാഡൻഡ്രോൺ മേലെനോ കൃസം
text_fieldsbookmark_border
ഇതിനെ സാധാരണയായി ബ്ലാക്ക് ഗോൾഡ് ഫിലാഡൻഡ്രോൺ എന്ന് പറയും. ബോട്ടാനിക്കൽ പേര് ഫിലാഡൻഡ്രോൺ മേലെനോ കൃസം എന്നാണ്. പൂർണ്ണ വളർച്ചയെത്തിയ ഒരു ചെടി 3-5 അടി പൊക്കം വെക്കും. ഇത് രണ്ടു തരം ഉണ്ട്. ഫിലോ ഗ്ലോറിയസ്, ഫിലോ സ്പ്ലൻഡിഡ്. ഇതിന്‍റെ പുതിയ ഇലകൾക്ക് ബ്രൗൺ നിറം ആണ്.
ഇലകൾ കണ്ടാൽ വെൽവെറ്റ് പോലെ തോന്നും. ഹൃദയത്തിന്‍റെ രൂപത്തിലുള്ള നീണ്ട ഇലകളാണ്. സൂര്യപ്രകാശം അടിക്കുമ്പോൾ ഇലകൾക്ക് നല്ല തിളക്കമാണ്. ഇതൊരു പടർന്നു പോകുന്ന ചെടിയാണ്. സ്റ്റെം കട്ട് ചെയ്താണ് പ്രോപഗേഷൻ നടത്താറ്. സാധാരണ ചെടിക്ക് കൊടുക്കുന്ന രാസവളം ഉപയോഗിക്കാം. ചാണക പൊടിയും, ചകിരി ചോറും ചേർക്കുന്നത് നല്ലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story