Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ശ്ര​ദ്ധ​മാ​യ...

അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്ങി​നെ​തി​രെ പൊ​ലീ​സ്

text_fields
bookmark_border
driving
cancel
camera_alt

അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്ങും ലൈ​ന്‍മാ​റ്റ​വും മൂ​ല​മു​ണ്ടാ​യ അ​പ​ക​ടം: അ​ബൂ​ദ​ബി ​പൊ​ലീ​സ്​ പ​ങ്കു​വെ​ച്ച വി​ഡി​യോ ചി​ത്രം

അ​ബൂ​ദ​ബി: അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്ങും ലൈ​ന്‍മാ​റ്റ​വും ന​ട​ത്തു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്. അ​ശ്ര​ദ്ധ​മാ​യ ലൈ​ൻ മാ​റ്റ​ത്തി​ലൂ​ടെ അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​വു​ന്ന​തി​ന്റേ​ത​ട​ക്ക​മു​ള്ള വി​ഡി​യോ എ​ക്‌​സി​ല്‍ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് മു​ന്ന​റി​യി​പ്പ്. മ​റ്റു​വാ​ഹ​ന​ങ്ങ​ളെ ഓ​വ​ര്‍ടേ​ക്കി​ങ് ചെ​യ്യു​ന്ന​തി​നാ​യി എ​മ​ര്‍ജ​ന്‍സി വാ​ഹ​ന​ങ്ങ​ള്‍ക്കാ​യി നീ​ക്കി​വെ​ച്ചി​രി​ക്കു​ന്ന ലൈ​നു​ക​ള്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ഇ​ത് 1000 ദി​ര്‍ഹം പി​ഴ​യും ആ​റ് ബ്ലാ​ക്ക് പോ​യ​ന്‍റും ല​ഭി​ക്കു​ന്ന കു​റ്റ​മാ​ണെ​ന്ന് പൊ​ലീ​സ് ഓ​ര്‍മി​പ്പി​ച്ചു.

വ​ല​തു​വ​ശ​ത്തേ​ക്ക് തി​രി​ഞ്ഞു​പോ​വു​ന്ന റോ​ഡി​ലേ​ക്ക് ക​ട​ക്കാ​നാ​യി അ​വ​സാ​ന നി​മി​ഷം മാ​ത്രം ത​യാ​റാ​വു​ന്ന കാ​ര്‍ ബ​സു​മാ​യു​ള്ള കൂ​ട്ടി​യി​ടി​യി​ല്‍നി​ന്ന് ത​ല​നാ​രി​ഴ​ക്ക് ഒ​ഴി​വാ​കു​ന്ന വി​ഡി​യോ​യും ബോ​ധ​വ​ത്ക​ര​ണ ഭാ​ഗ​മാ​യി പൊ​ലീ​സ് പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. മ​റ്റൊ​രു വി​ഡി​യോ​യി​ല്‍ മ​റ്റൊ​രു ഡ്രൈ​വ​ര്‍ സ​മാ​ന​രീ​തി അ​വ​ലം​ബി​ച്ച​തോ​ടെ പി​റ​കെ വ​ന്ന വാ​ഹ​നം ഈ ​വാ​ഹ​ന​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ന്ന​തും ര​ണ്ടു​വാ​ഹ​ന​ങ്ങ​ള്‍ക്കും ഗു​രു​ത​ര കേ​ടു​പാ​ടു​ക​ളു​ണ്ടാ​വു​ന്ന​തും വ്യ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsDrivingInstructionsAbu Dhabi Police
News Summary - Police against careless driving
Next Story