Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൊ​ലീ​സ്​...

പൊ​ലീ​സ്​ മേ​ധാ​വി​ക​ൾ ദുബൈ സ്​​റ്റേ​ഡി​യ​ത്തി​ലെ​ത്തി

text_fields
bookmark_border
പൊ​ലീ​സ്​ മേ​ധാ​വി​ക​ൾ ദുബൈ സ്​​റ്റേ​ഡി​യ​ത്തി​ലെ​ത്തി
cancel
camera_alt

ദുബൈ ഇൻറർനാഷനൽ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിൽ ദുബൈ പൊലീസ്​ മേധാവികൾ സന്ദർശനം നടത്തുന്നു

ദുബൈ: ഇന്ത്യൻ പ്രീമയർ ലീഗ്​ നടക്കുന്ന ദുബൈ ഇൻറർനാഷനൽ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിൽ ദുബൈ പൊലീസ്​ മേധാവികൾ എത്തി. കോവിഡ്​ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട പരിശോധനക്കും വിലയിരുത്തലിനുമാണ്​ പൊലീസ്​ മേധാവികൾ എത്തിയത്​. ​

ദുബൈ പൊലീസ്​ ഓപറേഷൻസ്​ അസിസ്​റ്റൻറ്​ കമാൻഡർ ഇൻ ചീഫ്​ മേജർ ജനറൽ അബ്​ദുല്ല അൽ ഗൈതി, എമർജൻസി വിഭാഗം ആക്​ടിങ്​ ഡയറക്​ടർ കേണൽ ഖമീസ്​ അൽ ഷംസി തുടങ്ങിയവരുടെ നേതൃത്വത്തിലാണ്​ സംഘം എത്തിയത്​. ഐ.പി.എൽ, എമിറേറ്റ്​സ്​ ക്രിക്കറ്റ്​​ ബോർഡ്​, ബി.സി.സി.ഐ അധികൃതരുമായി സംഘം ചർച്ച നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsDubai stadiumPolice
Next Story