Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ടി​യ​ന്ത​ര...

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ ​ഡ്രോ​ൺ നി​രീ​ക്ഷ​ണ​വു​മാ​യി പൊ​ലീ​സ്​

text_fields
bookmark_border
ഡ്രോ​ൺ
cancel
camera_alt

ദു​ബൈ പൊ​ലീ​സി​ന്‍റെ ഡ്രോ​ൺ

ദു​ബൈ: അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഡ്രോ​ൺ നി​രീ​ക്ഷ​ണം ന​ട​ത്തി ദു​ബൈ പൊ​ലീ​സ്. തി​ങ്ക​ളാ​ഴ്ച ചി​ല​യി​ട​ങ്ങ​ളി​ൽ ഡ്രോ​ണു​ക​ളെ കാ​ണു​മെ​ന്ന്​ നി​വാ​സി​ക​ൾ​ക്ക്​ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു.

നീ​ല നി​റ​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യ ഡ്രോ​ണു​ക​ൾ പൊ​ലീ​സി​ന്റേ​താ​യി​രി​ക്കു​മെ​ന്ന്​ എ​ക്സ്​ പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ പൊ​ലീ​സ്​ അ​റി​യി​ച്ചു. അ​ത്യാ​ധു​നി​ക സാ​​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച്​ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ദ്രു​ത​ഗ​തി​യി​ൽ പ്ര​തി​ക​രി​ക്കു​ന്ന​തി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ അ​തോ​റി​റ്റി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ദു​ബൈ പൊ​ലീ​സ്​ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai PoliceUAE NewsDrone Surveillance
News Summary - Police with drone surveillance to deal with emergencies
Next Story