Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2022 11:57 PM IST Updated On
date_range 5 Feb 2022 12:00 AM ISTപൊന്നാനി സ്വദേശി ദുബൈയിൽ നിര്യാതനായി
text_fieldsbookmark_border
ദുബൈ: സന്ദർശക വിസയിൽ എത്തിയ യുവാവ് ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പൊന്നാനി മാറഞ്ചേരി പുറങ്ങ് സ്വദേശി ചെറായി കിഴക്കേക്കര ഷിജിലാ(36)ണ് മരിച്ചത്. പിതാവ്: രാധാകൃഷ്ണൻ. മാതാവ്: തങ്ക. സഹോദരങ്ങൾ: ലത, സുമ, ഉഷ, ഷീജ. മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story