Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2023 1:15 AMUpdated On
date_range 5 April 2023 1:15 AMപൊന്നാനി സ്വദേശി ദുബൈയിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
മുഹമ്മദ് യാസിർ
ദുബൈ: മലപ്പുറം പൊന്നാനി സ്വദേശി ദുബൈയിൽ നിര്യാതനായി. പൊന്നാനി എ.കെ. റോഡ് കണ്ടത്ത് വീട് മുഹമ്മദ് അഷ്റഫിന്റെയും ഷാഹിദയുടെയും മകൻ മുഹമ്മദ് യാസിറാണ് (35) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: ഹഫ്സ. മക്കൾ: അറഫ (ഒമ്പത്), കെൻസ (ആറ്). മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story