യു.എ.ഇ സന്ദർശനം ക്രിസ്ത്യൻ^ഇസ്ലാം സംവാദത്തിൽ പുതിയ ചരിത്രത്താൾ –മാർപാപ്പ
text_fieldsഅബൂദബി: യു.എ.ഇ സന്ദർശനം ക്രൈസ്തവതക്കും ഇസ്ലാമിനും ഇടയിലെ സംവാദത്തിൽ പുതിയ ച രിത്രത്താളാണെന്ന് ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടു. മാനവ സാഹോദര്യത്തിെൻറ അടിസ്ഥാനത്തിൽ സമാധാനം പ്രോതസാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രതിജ്ഞാബദ്ധതക്ക് സന്ദർശനം അടിവരയിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബിനൊപ്പം മാനവ സാഹോദര്യ രേഖയിൽ ഒപ്പുവെച്ചത് മാർപാപ്പ ചൂണ്ടിക്കാട്ടി. ഇത് മറ്റൊരു ചുവടുവെപ്പാണ്. മാനവ സാഹോദര്യം സംബന്ധിച്ച ചർച്ചകൾക്ക് പുരോഗതി നൽകുന്ന വലിയ മുന്നേറ്റമായതിനാൽ ഇൗ രേഖ എല്ലാവരും വായിക്കണമെന്നും മാർപാപ്പ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.