Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ര​കാ​ശ​ന്‍...

പ്ര​കാ​ശ​ന്‍ ത​ണ്ണീ​ര്‍മു​ക്ക​ത്തെ ആ​ദ​രി​ച്ചു

text_fields
bookmark_border
പ്ര​കാ​ശ​ന്‍ ത​ണ്ണീ​ര്‍മു​ക്ക​ത്തെ ആ​ദ​രി​ച്ചു
cancel
camera_alt

എ​ഴു​ത്തു​കാ​ര​ൻ പ്ര​കാ​ശ​ന്‍ ത​ണ്ണീ​ര്‍മു​ക്ക​ത്തി​ന് സ്റ്റീ​വ​ന്‍ റോ​ക്കി​ലെ സ​ഹ പ്ര​വ​ര്‍ത്ത​ക​ര്‍ ന​ല്‍കി​യ ആ​ദ​ര​വ്

റാ​സ​ല്‍ഖൈ​മ: എ​ഴു​ത്തു​കാ​ര​ന്‍ പ്ര​കാ​ശ​ന്‍ ത​ണ്ണീ​ര്‍മു​ക്ക​ത്തി​ന് സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ആ​ദ​രം. റാ​ക് സ്റ്റീ​വ​ന്‍ റോ​ക്കി​ലെ ജീ​വ​ന​ക്കാ​ര​നാ​യ പ്ര​കാ​ശ​ന്‍റേ​താ​യി ക​ഥ, ക​വി​ത, ചെ​റു​ക​ഥ തു​ട​ങ്ങി​യ സ​മാ​ഹാ​ര​ങ്ങ​ള്‍ പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. ഷാ​ര്‍ജ പു​സ്ത​ക​മേ​ള​യി​ലും ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ പ്ര​കാ​ശ​ന്‍റെ പു​സ്ത​കം പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. സ്റ്റീ​വ​ന്‍ റോ​ക്ക് ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഡി​പി​ന്‍ ജോ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക്യാ​മ്പ് ഓ​ഫി​സ​ര്‍ അ​രു​ണ്‍ ഉ​പ​ഹാ​ര​വും നാ​രാ​യ​ണ റെ​ഡ്ഡി പൊ​ന്നാ​ട​യും അ​ണി​യി​ച്ചു. സ​ന്ദീ​പ്, അ​നു കൃ​ഷ്ണ​ന്‍, രാ​ജേ​ഷ്, ജി​ഷ്ബു പ്ര​സാ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:honored
News Summary - Prakasan thaneermukkam honored
Next Story