Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രമോദ്​ മഹാജൻ...

പ്രമോദ്​ മഹാജൻ പുരസ്​കാരം ഏറ്റുവാങ്ങി

text_fields
bookmark_border
പ്രമോദ്​ മഹാജൻ പുരസ്​കാരം ഏറ്റുവാങ്ങി
cancel
camera_alt

പ്രമോദ്​ മഹാജൻ

ദുബൈ: േഗ്ലാബൽ ടോക്​ എജുക്കേഷൻ ഫൗണ്ടേഷൻ​ ഏ​ർപ്പെടുത്തിയ 'ഇന്ത്യൻ ഹ്യുമാനിറ്റേറിയൻ അവാർഡ്​' ഗാന്ധിജയന്തിദിനത്തിൽ ഷാർജ ഇന്ത്യൻ സ്​കൂൾ പ്രിൻസിപ്പലും ഷാർജ പ്രിൻസിപ്പൽസ്​ കൗൺസിൽ ജനറൽ സെക്രട്ടറിയുമായ പ്രമോദ്​ മഹാജൻ ഏറ്റുവാങ്ങി. ഓൺലൈൻ വഴി നടന്ന അവാർഡ്​ദാന ചടങ്ങിൽ മാലദ്വീപ്​ വിദ്യാഭ്യാസ വകുപ്പ്​ സഹമന്ത്രി ഡോ. അബ്​ദുല്ല റഷീദ്​, യു.എ.ഇ ഏർലി ചൈൽഡ്​ഹുഡ്​ സ്​പെഷലിസ്​റ്റ്​ കോർബ​ലാഗേ കൂവോഗേ എന്നിവർ പ​ങ്കെടുത്തു.

വിദ്യാഭ്യാസ മേഖലക്കും സാമൂഹിക ക്ഷേമത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ്​ കേന്ദ്രസർക്കാറി​െൻറ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ​േഗ്ലാബൽ ടോക്​ എജുക്കേഷൻ പുരസ്​കാരം നൽകിയത്​. പിന്തുണ നൽകിയ ഷാർജ ഇന്ത്യൻ അസോസിയേഷനും ഷാർജ ഇന്ത്യൻ സ്​കൂളിനും നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:awardPramod Mahajan
Next Story