Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ര​വ​ര്‍ത്ത​ക...

പ്ര​വ​ര്‍ത്ത​ക സം​ഗ​മ​വും അ​നു​സ്മ​ര​ണ​വും

text_fields
bookmark_border
പ്ര​വ​ര്‍ത്ത​ക സം​ഗ​മ​വും അ​നു​സ്മ​ര​ണ​വും
cancel
camera_alt

കെ.​കെ. അ​ബൂ​ബ​ക്ക​ര്‍ ഹ​സ്ര​ത്ത് അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ല്‍ അ​ബ്ദു​ല്‍ ഹ​മീ​ദ് ഫൈ​സി

അ​മ്പ​ല​ക്ക​ട​വ് സം​സാ​രി​ക്കു​ന്നു

അ​ബൂ​ദ​ബി: മ​ര്‍ക​സു​ത്ത​ര്‍ബി​യ്യ​ത്തി​ല്‍ ഇ​സ്‌​ലാ​മി​യ്യ അ​ബൂ​ദ​ബി സ്റ്റേ​റ്റ് ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വ​ര്‍ത്ത​ക സം​ഗ​മ​വും കെ.​കെ. അ​ബൂ​ബ​ക്ക​ര്‍ ഹ​സ്ര​ത്ത് അ​നു​സ്മ​ര​ണ ദു​ആ മ​ജ്‌​ലി​സും ഇ​ഫ്താ​ര്‍ സം​ഗ​മ​വും ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​മി​ക് സെ​ന്‍റ​റി​ല്‍ സം​ഘ​ടി​പ്പി​ച്ചു. കെ.​കെ. ഉ​സ്താ​ദ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ ഖാ​സി​മി ന​ട​ത്തി. മ​ര്‍ക​സ് സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ല്ല ന​ദ്​​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ന്‍ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ഹം​സ മു​സ്​​ലി​യാ​ര്‍ പ്ര​ത്യേ​ക അ​തി​ഥി​യാ​യി​രു​ന്നു. അ​ബ്ദു​റ​ഹി​മാ​ന്‍ ത​ങ്ങ​ള്‍, ഷ​ഹീ​ന്‍ ത​ങ്ങ​ള്‍, അ​ബ്ദു​ല്‍ റ​ഊ​ഫ് അ​ഹ്സ​നി, ഇ​ബ്രാ​ഹീം മു​സ്​‌​ലി​യാ​ര്‍, നൂ​റു​ദ്ദീ​ന്‍ ത​ങ്ങ​ള്‍, ഹാ​രി​സ് ബാ​ഖ​വി, അ​ബൂ​ബ​ക്ക​ര്‍ ഫൈ​സി, അ​ബ്ദു​ല്‍ അ​സീ​സ് ഫൈ​സി തു​ട​ങ്ങി​യ​വ​ര്‍ ദു​ആ മ​ജ്‌​ലി​സി​ന് നേ​തൃ​ത്വം ന​ല്‍കി. അ​ബ്ദു​ല്‍ ഹ​മീ​ദ് ഫൈ​സി അ​മ്പ​ല​ക്ക​ട​വ് സ​മാ​പ​ന സ​ന്ദേ​ശം ന​ല്‍കി. സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ റ​ഊ​ഫ് നാ​ല​ക​ത്ത്, ട്ര​ഷ​റ​ർ റ​ഫീ​ഖു​ദ്ദീ​ന്‍ ത​ങ്ങ​ള്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:remembrance day
News Summary - Pravarthaka Sangam and Remembrance
Next Story