Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകേ​ര​ള പ്ര​വാ​സി ഫോ​റം...

കേ​ര​ള പ്ര​വാ​സി ഫോ​റം ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
കേ​ര​ള പ്ര​വാ​സി ഫോ​റം ര​ക്ത​ദാ​ന ക്യാ​മ്പ്
cancel
camera_alt

റാ​സ​ൽ ഖൈ​മ​യി​ൽ കെ.​പി.​എ​ഫി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ര​ക്ത​ദാ​ന ക്യാ​മ്പ്

റാ​സ​ൽ ഖൈ​മ: 'ര​ക്ത​ദാ​നം ജീ​വ​ൻ ദാ​നം' സ​ന്ദേ​ശ​മു​യ​ർ​ത്തി കേ​ര​ള പ്ര​വാ​സി ഫോ​റം റാ​സ​ൽ ഖൈ​മ സ​ഖ​ർ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

നൗ​ഫ​ൽ, ഫ​സ​ലു​ൽ ഹ​ഖ്, അ​നൂ​ബ് എ​ള​മ​ന, റാ​ജി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 52 പേ​ർ ര​ക്ത​ദാ​നം ന​ട​ത്തി.സം​ഘാ​ട​ക​രാ​യ കേ​ര​ള പ്ര​വാ​സി ഫോ​റ​ത്തി​ന് സ​ഖ​ർ ആ​ശു​പ​തി ബ്ല​ഡ് ബാ​ങ്ക് മേ​ധാ​വി ഖൗ​ല അ​ലി റാ​ഷി​ദ് അ​ൽ ത​യ്യാ​രി ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf newsblood donationpravasi forum
Next Story