Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅരുൺഘോഷിന്​ പ്രഥമ...

അരുൺഘോഷിന്​ പ്രഥമ പ്രവാസി കലാനിധി പുരസ്കാരം

text_fields
bookmark_border
arungosh
cancel
camera_alt

അരുൺഘോഷ്

ദുബൈ: തിരുവനന്തപുരം കലാനിധി ഫൗണ്ടേഷൻ വി. ദക്ഷിണാമൂര്‍ത്തിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പ്രഥമ പ്രവാസി കലാനിധി പുരസ്കാരം പ്രവാസിയായ ജെ. അരുൺഘോഷ് പള്ളിശ്ശേരിക്ക് ലഭിച്ചു. അരുൺഘോഷ് നിർമിച്ച്​ ആലപിച്ച ‘തത്ത്വമാം പൊൻപടി’ എന്ന ഭക്തിഗാന ആൽബത്തിനാണ് അവാർഡ്.

തൈക്കാട് ചിത്തരഞ്ജന്‍ ഓഡിറ്റോറിയത്തില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്ത കലാനിധി ദക്ഷിണാമൂര്‍ത്തി-വയലാര്‍ സാംസ്കാരിക സദസ്സില്‍ ചെയര്‍പേഴ്സൻ ആൻഡ്​ മാനേജിങ്​ ട്രസ്റ്റി ഗീത രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsPravasi Kalanidhi Award
News Summary - First Pravasi Kalanidhi Award for Arunghosh
Next Story