Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാ​താ​യി​ക്ക​ര...

പാ​താ​യി​ക്ക​ര പ്ര​വാ​സി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
പാ​താ​യി​ക്ക​ര പ്ര​വാ​സി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

പാ​താ​യി​ക്ക​ര പ്ര​വാ​സി സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ഉ​മ്മു​ൽ ഖു​വൈ​ൻ: യു.​എ.​ഇ യി​ലെ പെ​രി​ന്ത​ൽ​മ​ണ്ണ പാ​താ​യി​ക്ക​ര നി​വാ​സി​ക​ൾ പ്ര​വാ​സി സം​ഗ​മ​വും യു.​എ.​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.

ഉ​മ്മു​ൽ​ഖു​വൈ​ൻ സ​ൽ‍മ ഫു​ട്‌​ബാ​ൾ സ്​​റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ഫു​ട​ബാ​ൾ മ​ത്സ​രം, പെ​നാ​ൽ​ട്ടി ഷൂ​ട്ട്ഔ​ട്ട്, വ​ടം​വ​ലി, ക​സേ​ര​ക​ളി, വി​വി​ധ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, പാ​താ​യി​ക്ക​ര​യു​ടെ സ്വ​ന്തം കോ​ൽ​ക്ക​ളി എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasi sangamam
News Summary - Pravasi Sangam was organized
Next Story