Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രാ​ർ​ഥ​ന സ​ദ​സ്സും...

പ്രാ​ർ​ഥ​ന സ​ദ​സ്സും അനുശോചന യോഗവും

text_fields
bookmark_border
പ്രാ​ർ​ഥ​ന സ​ദ​സ്സും അനുശോചന യോഗവും
cancel
camera_alt

കോ​റോ​ത്ത് ഹ​സ്സ​ൻ ഹാ​ജി അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ദു​ബൈ

കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഒ.​കെ. ഇ​ബ്രാ​ഹിം സം​സാ​രി​ക്കു​ന്നു

ദു​ബൈ: ദീ​ർ​ഘ​കാ​ലം ദു​ബൈ​യി​ൽ പ്ര​വാ​സ​ജീ​വി​തം ന​യി​ച്ച് മ​ത-​സാ​മൂ​ഹി​ക പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് നി​റ​ഞ്ഞു​നി​ന്ന കോ​റോ​ത്ത് ഹ​സ്സ​ൻ ഹാ​ജി​യു​ടെ വി​യോ​ഗ​ത്തി​ൽ ദു​ബൈ എ​ള​ങ്ങോ​ളി മ​ഹ​ൽ റി​ലീ​ഫ് ക​മ്മ​റ്റി​യു​ടെ​യും ദു​ബൈ വ​ട​ക​ര മ​ണ്ഡ​ലം കെ.​എം.​സി.​സി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ഇ​ഫ് സൂ​ഖ്​ മ​സ്ജി​ദി​ൽ പ്രാ​ർ​ഥ​ന സ​ദ​സ്സും അ​നു​ശോ​ച​ന യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. ദു​ബൈ കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഒ.​കെ. ഇ​ബ്രാ​ഹിം അ​നു​ശോ​ച​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ ഇ​സ്മാ​യി​ൽ ഏ​റാ​മ​ല, ഗ​ഫൂ​ർ പാ​ലോ​ളി, കെ.​പി. മു​നീ​ർ, കെ.​ടി.​കെ. ഫൈ​സ​ൽ, എം. ​ഗ​ഫൂ​ർ, ശ​ഖീ​ർ മ​മ്പ​ള്ളി, എ.​കെ. ഇ​ബ്രാ​ഹിം, പി.​കെ. അ​സീ​സ്, എം.​ഇ. കു​ഞ്ഞ​മ്മ​ദ്, വി. ​മ​ജീ​ദ്, ഒ.​കെ. സ​ത്താ​ർ, ഇ​ഖ്ബാ​ൽ വാ​ണി​മേ​ൽ, അ​ശ്റ​ഫ് ത​ച്ച​റോ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രാ​ർ​ഥ​ന സ​ദ​സ്സി​ന് ഖാ​ദ​ർ ഫൈ​സി നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:condolence meeting
News Summary - Prayer meeting and condolence meeting
Next Story