Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രിയനെ...

പ്രിയനെ നാട്ടിലെത്തിക്കണം, വേണ്ടത്​ ഡോക്​ടറുടെയും നഴ്​സി​െൻറയും സഹായം

text_fields
bookmark_border
പ്രിയനെ നാട്ടിലെത്തിക്കണം, വേണ്ടത്​ ഡോക്​ടറുടെയും നഴ്​സി​െൻറയും സഹായം
cancel

ദുബൈ: ശരീരം തളർന്ന്​ അബോധാവസ്​ഥയിലായ പാലക്കാട്​ സ്വദേശി പ്രിയനെ (44) അടിയന്തിരമായി നാട്ടിലെത്തിക്കാൻ സഹായം തേടുന്നു. ഇദ്ദേഹത്തിന്​ പോകാനുള്ള വിമാനം തയാറാണ്​. പക്ഷെ, ഒപ്പം പോകാൻ ഒരു ഡോക്​ടറും നഴ്​സും അത്യാവശ്യമാണ്​. 

ജൂലൈ 12ന്​ ദുബൈയിൽനിന്ന്​ കൊച്ചിയിലേക്കുള്ള എമിറേറ്റ്​സ്​ ഫ്ലൈറ്റിലാണ്​ ഇദ്ദേഹത്തിൻെറ യാ​ത്ര. സന്നദ്ധതയുള്ള ഡോക്​ടർ, നഴ്​സ് എന്നിവർ​ അടിയന്തിരമായി ബന്ധപ്പെടണമെന്ന്​ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അഭ്യർഥിച്ചു. ഫോൺ: 0507772146.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaipalakkadgulf news
News Summary - priyan need a doctor and nurse to return back kerala
Next Story