Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസാ​ഹി​ത്യ...

സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളു​ടെ സ​മ്മാ​ന വി​ത​ര​ണം

text_fields
bookmark_border
competition
cancel
camera_alt

മ​ല​യാ​ളം മി​ഷ​ൻ അ​ൽ​ഐ​ൻ ചാ​പ്റ്റ​ർ സാ​ഹി​ത്യ മ​ത്സ​ര

വി​ജ​യി​ക​ൾ

അ​ബൂ​ദ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ൽ​ഐ​ൻ ചാ​പ്റ്റ​ർ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളു​ടെ സ​മ്മാ​ന വി​ത​ര​ണം ന​ട​ന്നു. മ​ല​യാ​ളം മി​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി ഐ.​എ​സ്.​സി പ്ര​സി​ഡ​ന്‍റ്​ റ​സ​ൽ മു​ഹ​മ്മ​ദ് സാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഐ.​എ​സ്.​സി ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി അ​നി​മോ​ൻ ര​വീ​ന്ദ്ര​ൻ ആ​ശം​സ നേ​ർ​ന്നു. മ​ല​യാ​ളം മി​ഷ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്​ ഇ.​കെ. സ​ലാം, ഐ.​എ​സ്.​സി ട്ര​ഷ​റ​ർ മു​ന​വ്വ​ർ അ​ഹ​മ്മ​ദ്, സാ​ഹി​ത്യ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ഷ​മീ​ഹ്, ചെ​യ​ർ ലേ​ഡി സ്മി​ത രാ​ജേ​ഷ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി റ​സി​യ ഇ​ഫ്ത്തി​ക്ക​ർ സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ഡോ. ​സു​നീ​ഷ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് സ​മ്മാ​ന​ദാ​നം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsLiterary Competitions
News Summary - Prize Distribution of Literary Competitions
Next Story