Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രഫ. എം. അബൂബക്കറിന്...

പ്രഫ. എം. അബൂബക്കറിന് സി.ബി.എസ്.ഇ ആദരം

text_fields
bookmark_border
പ്രഫ. എം. അബൂബക്കറിന് സി.ബി.എസ്.ഇ ആദരം
cancel
camera_alt

പ്രഫ. എം. അബൂബക്കര്‍

റാസല്‍ഖൈമ: റാക് സ്കോളേഴ്സ് ഇംഗ്ലീഷ് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രഫ. എം. അബൂബക്കറിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷ​െൻറ (സി.ബി.എസ്.ഇ) ആദരം.

മഹാമാരി നാളുകളില്‍ കാര്യക്ഷമതയോടെ പരീക്ഷകള്‍ നടത്തിയതും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും ടെലിഫോണ്‍ വഴിയും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മികച്ച രീതിയില്‍ കൗണ്‍സലിങ്​ നടത്തിയതുമാണ് അദ്ദേഹത്തെ അംഗീകാരത്തിനര്‍ഹനാക്കിയതെന്ന് സി.ബി.എസ്.ഇ ചെയര്‍മാന്‍ മനോജ് അഹുജ പറഞ്ഞു.

ഗള്‍ഫ് മേഖലയില്‍ സി.ബി.എസ്.ഇ നിയോഗിച്ച കൗണ്‍സിലര്‍മാരില്‍ ഒരാളായ അബൂബക്കര്‍ 15 വര്‍ഷമായി റാസല്‍ഖൈമ സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂളില്‍ സേവനം അനുഷ്ഠിച്ചുവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cbseUAE Newsaboobackergulf news
Next Story