Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രമുഖ വ്യവസായി എം.ഐ...

പ്രമുഖ വ്യവസായി എം.ഐ മുഹമ്മദ്‌ അൽഐനിൽ നിര്യാതനായി

text_fields
bookmark_border
പ്രമുഖ വ്യവസായി എം.ഐ മുഹമ്മദ്‌ അൽഐനിൽ നിര്യാതനായി
cancel

അൽഐൻ: പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ തൃശൂർ കൈപ്പമംഗലം മൂന്നുപീടിക സ്വദേശി എം.ഐ മുഹമ്മദ് (67) അൽ ഐനിൽ നിര്യാതനായി. 50വർഷത്തിലധികമായി ഇദ്ദേഹം ഓഷ്യൻ ഓയിൽ ഫീൽഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്​ടറാണ്.

ഷാർജ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇദ്ദേഹത്തി​െൻറ ബിസിനസ് സംരംഭങ്ങൾ വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നുണ്ട്. റസിയയാണ് ഭാര്യ. മക്കൾ: മുഹമ്മദ് സമീർ, ഷൈന, ഷജിന. മരുമക്കൾ: മുഹമ്മദ് സിറാജ്, ഷംജി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ബുധനാഴ്​ച മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകും. ഖബറടക്കം ബുധനാഴ്​ച വൈകീട്ട്​ 4ന്​ പെരിഞ്ഞനം പൊന്മാനിക്കുടം ജുമാ മസ്​ജിദിൽ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - Prominent businessman MI Mohammed dies in Al Ain
Next Story