Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകഠിനമായ...

കഠിനമായ പരിശീലനത്തിലൂടെ ലോക മീറ്റിലേക്ക്​ തിരിച്ചെത്തും -പി.യു. ചിത്ര

text_fields
bookmark_border
കഠിനമായ പരിശീലനത്തിലൂടെ ലോക മീറ്റിലേക്ക്​ തിരിച്ചെത്തും -പി.യു. ചിത്ര
cancel
camera_alt?????? ???????????? ?????? ????????? ??????????? ???????? ??????????????

അൽ​െഎൻ: ലോക മീറ്റിൽ അവസരം നിഷേധിക്കപ്പെട്ടതിൽ ആരോടും പരിഭവമില്ലെന്ന്​ പി.യു. ചിത്ര. അവസരം നഷ്​ടപ്പെട്ടതിൽ നിരാശയുണ്ടെങ്കിലും കഠിനമായ പരിശീലനത്തിലൂടെ തിരിച്ചുവരവ്​ നടത്തുമെന്നും ചിത്ര ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. അൽ​െഎൻ ബ്ലൂസ്​റ്റാർ യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച് നടത്തിയ ഫാമിലി സ്പോർട്സ് ഫെസ്​റ്റിവലി​ൽ ദീപശിഖ പ്രയാണം നയിക്ക​ാ​െനത്തിയതായിരുന്നു ചിത്ര.

രാഷ്​ട്രീയ-സാംസ്​കാരിക നേതാക്കളുടെയും നീതിപീഠത്തി​​െൻറയും ഉൾപ്പെടെ മൊത്തം മലയാളി സമൂഹത്തി​​െൻറയും പിന്തുണ ലഭിച്ചതിൽ നന്ദിയും സന്തോഷമുണ്ടെന്ന്​ അവർ പറഞ്ഞു. ബ്ലൂ സ്​റ്റാർ അ അടുത്ത മത്സരങ്ങളിൽ മികച്ച പ്രകടനത്തിലൂടെ മറുപടി നൽകുമെന്ന്​ പരിശീലകൻ സിജിത്ത്​ പറഞ്ഞു. 
ബ്ലൂസ്​റ്റാർ അൽ​െഎനി​​െൻറ ഇരുപതാം വാർഷികത്തി​​െൻറ ഉദ്​ഘാടനം ഡോ. ശൈഖ്​ മുഹമ്മദ്​ ബിൻ മുസല്ലം ബിൻ ഹാം നിർവഹിച്ചു.

ഫാമിലി സ്പോർട്സ് ഫെസ്​റ്റിവൽ വൻ പങ്കാളിത്തത്തിന്​ സാക്ഷ്യം വഹിച്ചു. 62 ഇനങ്ങളിലായി നടന്ന കായിക മത്സരങ്ങളിൽ യു.എ.ഇയിൽനിന്നുള്ള 3000ത്തോളം പ്രതിഭകൾ പ​െങ്കടുത്തു.വർണശബളമായ മാർച്ച്​പാസ്​റ്റിൽ അൽ​െഎനിലെ ഇന്ത്യൻ സ്കൂളുകളും കായിക ടീമുകളും സംഘടനകളും പ​െങ്കടുത്തു. വിജയികൾക്ക് ട്രോഫികളും മെഡലുകളും കാഷ് പ്രൈസും സമ്മാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pu chithragulf newsmalayalam news
News Summary - pu chithra-uae-gulf news
Next Story