Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഇ​സാ​ദ്‌-24’​ന്റെ...

‘ഇ​സാ​ദ്‌-24’​ന്റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
‘ഇ​സാ​ദ്‌-24’​ന്റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം
cancel
camera_alt

‘ഇ​സാ​ദ്‌-24’​ന്റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം യു.​എ.​ഇ കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ ബി​ൻ മു​ഹ്​​യു​ദ്ദീ​ൻ, സ​മീ​ർ ചെ​ങ്ക​ള​ത്തി​ന്​ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു


ദു​ബൈ: സ​മൂ​ഹ​ത്തി​ലെ ഏ​റ്റ​വും അ​ടി​ത്ത​ട്ടി​ലു​ള്ള​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച്‌ അ​വ​ർ​ക്ക്‌ സാ​ന്ത്വ​ന​മാ​കു​മ്പോ​ഴാ​ണ്‌ സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ൾ അ​ർ​ഥ​പൂ​ർ​ണ​മാ​കു​ന്ന​തെ​ന്നും വി​ട​പ​റ​ഞ്ഞ ഹൈ​ദ​ര​ലി ശി​ഹാ​ബ്‌ ത​ങ്ങ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ സ​മൂ​ഹ​ത്തി​ന്‌ മാ​തൃ​ക​യാ​ണെ​ന്നും യു.​എ.​ഇ കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ ബി​ൻ മു​ഹ്​​യു​ദ്ദീ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട്‌ ജി​ല്ല ക​മ്മി​റ്റി ഹൈ​ദ​ര​ലി ശി​ഹാ​ബ്‌ ത​ങ്ങ​ളു​ടെ നാ​മ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ‘ഇ​സാ​ദ്‌-24’​ന്റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്ത്‌ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ്രോ​ഷ​ർ സ​മീ​ർ ചെ​ങ്ക​ളം ഏ​റ്റു​വാ​ങ്ങി. റീ​ജ​ൻ​സി ഗ്രൂ​പ് സി.​ഇ.​ഒ ഡോ. ​അ​ൻ​വ​ർ അ​മീ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ്‌ സ​ലാം ക​ന്യ​പ്പാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ആ​ർ. ഹ​നീ​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ൻ ജി​ല്ല പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്ല ആ​റ​ങ്ങാ​ടി, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ സി.​എ​ച്ച്.​ നൂ​റു​ദ്ദീ​ൻ, കെ.​പി. അ​ബ്ബാ​സ് ക​ള​നാ​ട്, സു​ബൈ​ർ അ​ബ്ദു​ല്ല, ഇ​സ്മാ​യി​ൽ നാ​ലാം​വാ​തു​ക്ക​ൽ, വി.​പി. റ​ഫീ​ഖ് പ​ട​ന്ന, പി.​ഡി. നൂ​റു​ദ്ദീ​ൻ, സു​ബൈ​ർ കു​ബ​ണൂ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ജി​ല്ലാ ട്ര​ഷ​റ​ർ ഡോ. ​ഇ​സ്മാ​യി​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brochure
News Summary - Publication of brochure of 'Izad-24'
Next Story