Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപു​ന്ന​ക്ക​ൻ...

പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി ചി​ര​ന്ത​ന പ്ര​സി​ഡ​ന്‍റ്​

text_fields
bookmark_border
പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി ചി​ര​ന്ത​ന പ്ര​സി​ഡ​ന്‍റ്​
cancel
camera_alt

പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി, ടി.​പി.​അ​ശ്റ​ഫ്, സാ​ബു തോ​മ​സ്

ദു​ബൈ: 23 വ​ർ​ഷ​മാ​യി യു.​എ.​ഇ​യി​ലെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക, സാ​ഹി​ത്യ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ര​ന്ത​ന സാം​സ്കാ​രി​ക വേ​ദി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി​യെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റു​ ഭാ​ര​വാ​ഹി​ക​ൾ: സ​ലാം പാ​പ്പി​നി​ശ്ശേ​രി, ടി.​പി. അ​ബ്ബാ​സ് ഹാ​ജി, സി.​പി. ജ​ലീ​ൽ (വൈ. ​പ്ര​സി.), ടി.​പി. അ​ശ്റ​ഫ് (ജ​ന. സെ​ക്ര.), ഡോ. ​വി.​എ. ല​ത്തീ​ഫ് ഹാ​ജി, അ​ഖി​ൽ​ദാ​സ്, ജെ​ന്നി പോ​ൾ (സെ​ക്ര.), സാ​ബു തോ​മ​സ് (ട്ര​ഷ.), ഫി​റോ​സ് ത​മ​ന്ന (ചി​ര​ന്ത​ന പ​ബ്ലി​ക്കേ​ഷ​ൻ ക​ൺ.), ഡോ. ​മു​നീ​ബ് മു​ഹ​മ്മ​ദ​ലി (കോ​ഓ​ഡി​നേ​റ്റ​ർ).

ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​പി. അ​ബ്ബാ​സ് ഹാ​ജി, കെ.​വി. ഫൈ​സ​ൽ, ജി​ജോ ജേ​ക്ക​ബ്, മു​സ്ത​ഫ കു​റ്റി​ക്കോ​ൽ, പു​ന്ന​ക്ക​ൻ ബീ​രാ​ൻ ഹാ​ജി, കെ.​ടി.​പി. ഇ​ബ്രാ​ഹിം, ഹാ​ഷി​ഫ് ഹം​സു​ട്ടി, ന​ജാ​ദ് ബീ​രാ​ൻ, കെ.​വി.​സി​ദ്ദീ​ഖ്, എ​സ്.​കെ.​പി. ഷം​സു​ദ്ദീ​ൻ, സി.​പി. ശി​ഹാ​ബു​ദ്ദീ​ൻ, സി.​പി. നൂ​ഹ് മാ​ൻ, പി.​പി. രാ​മ​ച​ന്ദ്ര​ൻ, ര​വി മു​ലി​യാ​ർ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ടി.​പി.​അ​ശ​റ​ഫ് സ്വാ​ഗ​ത​വും അ​ഖി​ൽ ദാ​സ് ഗു​രു​വാ​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEPunnakan MuhammadaliChiranthana
News Summary - Punnakan Muhammadali as Chiranthana President
Next Story