Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപു​ഷ്പ​ന്‍...

പു​ഷ്പ​ന്‍ ഗോ​വി​ന്ദ​ന് രാം​വി​ലാ​സ് പു​ര​സ്കാ​രം

text_fields
bookmark_border
award
cancel
camera_alt

മി​ക​ച്ച പ്ര​വാ​സി കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ക​നു​ള്ള പു​ര​സ്കാ​രം മ​ന്ത്രി

അ​നി​ലി​ല്‍നി​ന്ന് പു​ഷ്പ​ന്‍ ഗോ​വി​ന്ദ​ന്‍ ഏ​റ്റു​വാ​ങ്ങു​ന്നു

റാ​സ​ല്‍ഖൈ​മ: രാം​വി​ലാ​സ് പാ​സ്വാ​ന്‍റെ സ്മ​ര​ണാ​ര്‍ഥം ലോ​ക​ബ​ന്ധു രാ​ജ് നാ​രാ​യ​ണ്‍ജി (എ​ല്‍.​ബി.​ആ​ര്‍.​എ​ന്‍) ഫൗ​ണ്ടേ​ഷ​ന്‍ ഏ​ര്‍പ്പെ​ടു​ത്തി​യ മി​ക​ച്ച പ്ര​വാ​സി കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ക​നു​ള്ള ‘രാം ​വി​ലാ​സ് പു​ര​സ്കാ​രം’ യു.​എ.​ഇ​യി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ക​ന്‍ പു​ഷ്പ​ന്‍ ഗോ​വി​ന്ദ​ന്. തി​രു​വ​ന​ന്ത​പു​രം ഫോ​ര്‍ട്ട് മ​നാ​ര്‍ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സി​വി​ല്‍ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ര്‍. അ​നി​ലി​ല്‍നി​ന്ന് പു​ഷ്പ​ന്‍ ഗോ​വി​ന്ദ​ന്‍ പു​ര​സ്കാ​രം സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsAward
News Summary - Pushpan Govindan-Ram Vilas Award
Next Story