പുസ്തക സഞ്ചി
text_fieldsലോസ്റ്റ് മൈൻഡ് ആൻ എക്സ്പാറ്റ്സ് ലൈഫ് സ്റ്റോറി
യു.കെയിലെ പ്രവാസി മലയാളി ശ്രീല ശ്രീ എഴുതിയ ‘ലോസ്റ്റ് മൈൻഡ് ആൻ എക്സ്പാറ്റ്സ് ലൈഫ് സ്റ്റോറി’ എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ നവംബർ 10ന് വൈകീട്ട് 4.30ന് റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്യും. വായനപ്പുര പബ്ലിക്കേഷനാണ് പ്രസാധകർ.
പുസ്തകം: ലോസ്റ്റ് മൈൻഡ് ആൻ എക്സ്പാറ്റ്സ് ലൈഫ് സ്റ്റോറി
രചയിതാവ്: ശ്രീല ശ്രീ
പ്രകാശനം: നവംബർ 10ന്
മുസലിയാര്‍ കിങ്
അബൂദബി കേന്ദ്രമായ ഇന്റർനാഷനൽ സെന്റർ ഫോർ ഇന്റർഫെയ്ത് സ്റ്റഡീസ് ഡയറക്ടറും ഗവേഷകനും സ്കോട്ലൻഡ് സെന്റ് ആന്‍ഡ്രൂസ് യൂനിവേഴ്സിറ്റിയിലെ ചരിത്രകാരനുമായ ഡോ. അബ്ബാസ് പനക്കല്‍ രചിച്ച മലബാര്‍ സമരത്തെ കുറിച്ച പുതിയ പുസ്തകം ‘മുസലിയാര്‍ കിങ്’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യും. അന്താരാഷ്ട്ര പ്രസാധകരായ ബ്ലൂംസ്ബറിയാണ് പ്രസാധകർ
പുസ്തകം: മുസലിയാര്‍ കിങ്
രചയിതാവ്: ഡോ. അബ്ബാസ് പനക്കല്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.