Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപുസ്തക സഞ്ചി

പുസ്തക സഞ്ചി

text_fields
bookmark_border
പുസ്തക സഞ്ചി
cancel

വി​ജ​യ​ത്തി​ന്‍റെ കാ​ൽ​പാ​ടു​ക​ൾ

യു.​എ.​ഇ​യി​ൽ നാ​ലു പ​തി​റ്റാ​ണ്ട്​ പൂ​ർ​ത്തി​യാ​ക്കി​യ 15 പ്ര​മു​ഖ വ്യ​ക്​​തി​ക​ളു​ടെ ജീ​വി​ത​ക​ഥ ചേ​ർ​ത്തു​വെ​ച്ച പു​സ്ത​ക​മാ​ണ്​ ഡോ. ​ഹ​സീ​ന ബീ​ഗം എ​ഴു​തി​യ ‘വി​ജ​യ​ത്തി​ന്‍റെ കാ​ൽ​പാ​ടു​ക​ൾ’. ലി​പി പ​ബ്ലി​ക്കേ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പു​സ്ത​കം ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ ന​വം​ബ​ർ 10ന്​ ​രാ​ത്രി 7.30ന്​ ​പ്ര​കാ​ശ​നം ചെ​യ്യും.

പു​സ്ത​കം: വി​ജ​യ​ത്തി​ന്‍റെ കാ​ൽ​പാ​ടു​ക​ൾ

ര​ച​യി​താ​വ്​: ഡോ. ​ഹ​സീ​ന്​ ബീ​ഗം

പ്ര​കാ​ശ​നം: ന​വം​ബ​ർ 10ന്​ ​രാ​ത്രി 7.30ന്​

പെ​ൺ​പു​ല​രി​ക​ൾ

റാ​സ​ൽ​ഖൈ​മ​യി​ൽ നി​ന്നു​ള്ള പ്ര​വാ​സി മ​ല​യാ​ളി​യാ​യ സ​ബ്ന ന​സീ​റി​ന്‍റെ ആ​ദ്യ ക​ഥാ​സ​മാ​ഹാ​ര​മാ​ണ്​ ‘പെ​ൺ​പു​ല​രി​ക​ൾ’. ഇ​രു​പ​ത്ത​ഞ്ചോ​ളം ക​ഥ​ക​ളാ​ണ് ഈ ​സ​മാ​ഹാ​ര​ത്തി​ലു​ള്ള​ത്. സ​മൂ​ഹ​ത്തി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്ന​വ​യാ​ണ് ഇ​വ​യി​ൽ പ​ല​തും. ലി​പി പ​ബ്ലി​ക്കേ​ഷ​ൻ​സാ​ണ് പ്ര​സാ​ധ​ക​ർ. ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക വേ​ദി​യി​ൽ ന​വം​ബ​ർ ഏ​ഴി​ന് രാ​ത്രി ഏ​ഴി​ന് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യും.

പു​സ്ത​കം: പെ​ൺ​പു​ല​രി​ക​ൾ

ര​ച​യി​താ​വ്​: സ​ബ്ന ന​സീ​ർ

പ്ര​കാ​ശ​നം: ന​വം​ബ​ർ

ഏ​ഴ് രാ​ത്രി ഏ​ഴി​ന്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah Book FestPusthakasanji
News Summary - Pusthakasanji-Sharjah-Book-Fest
Next Story