Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ ചൂടിന്...

ദുബൈയിൽ ചൂടിന് ആശ്വാസമായി മഴ എത്തുന്നു

text_fields
bookmark_border
ദുബൈയിൽ ചൂടിന് ആശ്വാസമായി മഴ എത്തുന്നു
cancel

ദു​ബൈ: രാ​ജ്യ​ത്ത്​ ശൈ​ത്യ​കാ​ല​ത്തി​ന്​ വി​രാ​മ​മി​ട്ട്​ താ​പ​നി​ല കൂ​ടു​ന്ന​തി​നി​ടെ ആ​ശ്വാ​സ​മാ​യി മ​ഴ​യെ​ത്തു​ന്നു. ഞാ​യ​റാ​ഴ്ച മു​ത​ൽ ചൊ​വ്വാ​ഴ്ച വ​രെ രാ​ജ്യ​ത്തു​ട​നീ​ളം മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം (എ​ൻ.​സി.​എം) പ്ര​വ​ചി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം അ​നു​ഭ​വ​പ്പെ​ട്ട ചൂ​ട്​​ 30 മു​ത​ൽ 35 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ വ​രെ​യാ​ണ്.

അ​തേ​സ​മ​യം, ശ​നി​യാ​ഴ്ച ആ​കാ​ശം മേ​ഘാ​വൃ​ത​മാ​വും. നേ​രി​യ​തും മി​ത​മാ​യ​തു​മാ​യ കാ​റ്റി​നും ശ​നി​യാ​ഴ്ച സാ​ധ്യ​ത​യു​ണ്ട്. പ​ക​ൽ മ​ണ​ൽ​കാ​റ്റി​നും ഇ​ത്​ വ​ഴി​വെ​ച്ചേ​ക്കും. ഞാ​യ​റാ​ഴ്ച ചി​ല പ​ടി​ഞ്ഞാ​റ​ൻ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തു​വ​ഴി താ​പ​നി​ല കു​റ​യു​മെ​ന്നും എ​ൻ.​സി.​എം റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നു. ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​ന്ന മ​ഴ ചി​ല തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ദ്വീ​പു​ക​ളി​ലും ചൊ​വ്വാ​ഴ്ച​വ​രെ നീ​ണ്ടു​നി​ൽ​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. മ​ണി​ക്കൂ​റി​ൽ 35 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ചെ​റി​യ രീ​തി​യി​ൽ കാ​റ്റും പ്ര​തീ​ക്ഷി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsweather updateNCMuae weather
News Summary - Rain brings relief from the heat in Dubai
Next Story