Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാ​ർ​ച്ച്​ അ​വ​സാ​ന...

മാ​ർ​ച്ച്​ അ​വ​സാ​ന പ​ത്തു​ദി​വ​സം യു.എ.ഇയിലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത

text_fields
bookmark_border
മാ​ർ​ച്ച്​ അ​വ​സാ​ന പ​ത്തു​ദി​വ​സം യു.എ.ഇയിലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത
cancel

ദു​ബൈ: ഈ ​മാ​സം അ​വ​സാ​ന പ​ത്തു​ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത്​ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വീ​ണ്ടും മ​ഴ ല​ഭി​ച്ചേ​ക്കു​മെ​ന്ന്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ദു​ബൈ​യും വ​ട​ക്ക​ൻ എ​മി​റേ​റ്റു​ക​ളും അ​ൽ​ഐ​ൻ അ​ബൂ​ദ​ബി അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ്​ മ​ഴ പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ചെ​റി​യ മ​ഴ​യും മ​ല​യോ​ര, ഉ​ൾ​നാ​ടു​ക​ളി​ൽ ശ​ക്​​ത​മാ​യ മ​ഴ​യു​മാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സം രാ​ജ്യ​ത്ത്​ ശ​ക്​​ത​മാ​യ മ​ഴ ല​ഭി​ച്ച ശേ​ഷം താ​പ​നി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കാ​ലം പൂ​ർ​ണ​മാ​യും തെ​ളി​ഞ്ഞ കാ​ലാ​വ​സ്ഥ​യാ​യി​രു​ന്നു. ഇ​ത്​ പ​തി​യെ വീ​ണ്ടും മ​ഴ​ക്ക്​ വ​ഴി​മാ​റു​മെ​ന്നും താ​പ​നി​ല കു​റ​യു​മെ​ന്നു​മാ​ണ്​ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും രാ​ജ്യ​ത്ത്​ പ​ല ഭാ​ഗ​ങ്ങ​ളി​ലും മേ​ഘാ​വൃ​ത​മാ​യ അ​ന്ത​രീ​ക്ഷം പ്ര​വ​ചി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainMarchUAE
News Summary - Rain Likely in UAE During the Last 10 Days of March
Next Story