Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഓൺലൈനിൽ...

ഓൺലൈനിൽ ചിത്രപ്രദർശനമൊരുക്കി രാജീവ്​

text_fields
bookmark_border
ഓൺലൈനിൽ ചിത്രപ്രദർശനമൊരുക്കി രാജീവ്​
cancel
camera_alt

രാജീവ്​

ദുബൈ: കൂട്ടം ചേരുന്നതിന്​ നിയന്ത്രണമുള്ള കാലത്ത്​ ഓൺലൈനിൽ ചിത്രപ്രദർശ​നമൊരുക്കി തൃശൂർ ചാലക്കുടി സ്വദേശി രാജീവ് കുന്നത്തോളി മിഖായേൽ​. കുട്ടികൾക്ക്​ ​പ്രചോദനമേകാൻ ലക്ഷ്യമിട്ടാണ്​ ദുബൈ വർഖയിൽ ആർട്ട്​ അധ്യാപകനും ചിത്രകാരനുമായ രാജീവ് ഓൺലൈൻ പെയിൻറിങ്​ പ്രദർശനം തുടങ്ങിയത്​. റോയൽ ആർട്ട്​ എന്ന ഫേസ്​ബുക്ക്​, ഇൻസ്​റ്റഗ്രാം പേജുകളിലൂടെയാണ്​ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്​.

യു.എ.ഇയിലും വിദേശത്തുമുള്ള മലയാളികൾ അടക്കം 51 കുട്ടികളുടെ കാൻവാസ്​ പെയിൻറിങ്ങുകൾ പ്രദർശനത്തിനുണ്ട്​. കലോപ്​സിയ എന്ന്​ പേരിട്ടിരിക്കുന്ന പ്രദർശനത്തിൽ ഏഴുമുതൽ 18 വയസ്സു​ വരെയുള്ള കുട്ടികൾ പ​ങ്കെടുക്കുന്നു​.ശനിയാഴ്​ചയാണ്​ തുടങ്ങിയത്​. ജർമൻ ചിത്രകാരൻ പീറ്റർ ഗ്രെസ്​​മാൻ പോസ്​റ്റ്​ ഷെയർ ചെയ്​ത്​ ഉദ്​ഘാടനം നിർവഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajeevonline exhibition
Next Story