Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരാ​ജീ​വ് ഗാ​ന്ധി​യെ...

രാ​ജീ​വ് ഗാ​ന്ധി​യെ അ​നു​സ്മ​രി​ച്ച് റാ​ക് ഇ​ന്‍കാ​സ്

text_fields
bookmark_border
രാ​ജീ​വ് ഗാ​ന്ധി​യെ അ​നു​സ്മ​രി​ച്ച് റാ​ക് ഇ​ന്‍കാ​സ്
cancel
camera_alt

റാ​ക് ഇ​ന്‍കാ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന രാ​ജീ​വ് ഗാ​ന്ധി

അ​നു​സ്മ​ര​ണം

റാ​സ​ല്‍ഖൈ​മ: മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ 33ാം ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ല്‍ അ​നു​സ്മ​ര​ണ യോ​ഗം ന​ട​ത്തി റാ​ക് ഇ​ന്‍കാ​സ്.

റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​ന്‍കാ​സ് വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ അ​ല്‍ദാ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​സ​ര്‍ അ​ല്‍മ​ഹ, അ​ബ്ദു​റ​ഹീം, സു​രേ​ഷ്, അ​ജാ​സ്, ജോ​ര്‍ജ്, സി​ദ്ദീ​ഖ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. അ​യൂ​ബ് കോ​യ​ക്ക​ന്‍ സ്വാ​ഗ​ത​വും ജി​ല്‍ജോ ചാ​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajiv GandhiRak Incas
News Summary - Rak Incas commemorating Rajiv Gandhi
Next Story