Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​ക് ഇ​ന്‍കാ​സ്​...

റാ​ക് ഇ​ന്‍കാ​സ്​ പു​തി​യ ക​മ്മി​റ്റി ചു​മ​ത​ല​യേ​റ്റു

text_fields
bookmark_border
Rak Incas,
cancel
camera_alt

എ​സ്.​എ. സ​ലീം, കി​ഷോ​ര്‍കു​മാ​ര്‍, ഫൈ​സ​ല്‍ പ​ന​ങ്ങാ​ട്, സിം​സ​ണ്‍

റാ​സ​ല്‍ഖൈ​മ: ഇ​ന്‍കാ​സ് റാ​സ​ല്‍ഖൈ​മ​ക്ക് പു​തി​യ ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്ന​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു. ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ എ​സ്.​എ. സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ശോ​ക് കു​മാ​ര്‍, നാ​സ​ര്‍ അ​ല്‍മ​ഹ, കി​ഷോ​ര്‍കു​മാ​ര്‍, അ​ഡ്വ. പ്ര​ദീ​പ്, ഖ​നീ​ബ് ലാ​ല്‍, ഡോ. ​ജു​നൈ​ദ്, പ്ര​സാ​ദ് നെ​ടും​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഫൈ​സ​ല്‍ പ​ന​ങ്ങാ​ട് സ്വാ​ഗ​ത​വും അ​ജി സ​ക്ക​റി​യ ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ള്‍: എ​സ്.​എ. സ​ലീം (പ്ര​സി.), നാ​സ​ര്‍ അ​ല്‍മ​ഹ, കി​ഷോ​ര്‍ കു​മാ​ര്‍ (വ​ര്‍ക്കി​ങ് പ്ര​സി.), പ്ര​സാ​ദ് നെ​ടും​പ​റ​മ്പി​ല്‍, ജി​ല്‍ജു ചാ​ണ്ടി, ന​സീ​ര്‍ മ​സാ​ഫി, അ​ഡ്വ. പ്ര​ദീ​പ്, ഡോ. ​ജു​നൈ​ദ് സൈ​നു​ല്‍ ആ​ബി​ദീ​ന്‍, സാ​റാ​സ് ഇ​സ്മാ​യി​ല്‍ (വൈ​സ് പ്ര​സി.), ഡോ. ​ജി​തി​ന്‍, ഡോ. ​റ​ജി ജേ​ക്ക​ബ്, ആ​രി​ഫ് കു​റ്റ്യാ​ടി (സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി), ഫൈ​സ​ല്‍ പ​ന​ങ്ങാ​ട്, അ​ജി സ​ക്ക​റി​യ (ജ​ന.​സെ​ക്ര.), സു​നി​ല്‍ ചി​റ​യ്ക്ക​ല്‍, സു​രേ​ഷ് വെ​ങ്ങോ​ട്, മാ​ത്യു പു​ത്ത​ന്‍പു​ര​ക്ക​ല്‍, പ്രി​ന്‍സ്, ജോ​ര്‍ജ്, ഉ​ല്ലാ​സ്, അ​ജാ​സ് ഖാ​ന്‍, ഗി​ബ​ന്‍സി, വി​ന്‍സെ​ന്‍റ്, ബി​നോ​ഷ്, ഖ​നീ​ബ് ലാ​ല്‍, ആ​സാ​ദ് അ​ലി, സി​യാ​ദ് കോ​യ​ക്ക​ന്‍ (സെ​ക്ര.), സിം​സ​ണ്‍ (ട്ര​ഷ.), പ്ര​സ്റ്റി​ന്‍ (ജോ. ​ട്ര​ഷ.), ജോ​ബി, സ​ക്കീ​ര്‍, അ​ജി കേ​ശ​വ​പു​രം, മു​ഹ​മ്മ​ദ് റാ​ഷി​ദ്, ബി​ജു, മൊ​യ്തീ​ന്‍, ലി​ജോ, സ​ജീ​വ്, മ​ന്‍സൂ​ര്‍, ന​ന്ദ​കു​മാ​ര്‍, സ​ജി​ത് മേ​നോ​ന്‍, സി​റാ​ജ്, സി​റാ​ജ് പി., ​അ​നീ​ഷ് കെ. ​വ​ര്‍ഗീ​സ് (ക​മ്മി​റ്റി​യം​ഗ​ങ്ങ​ള്‍). ശ്രീ​ല​ജ ടീ​ച്ച​ര്‍ (വി​മ​ൻ കോ​ഓ​ഡി​നേ​റ്റ​ര്‍), അ​നു​ജ (വി​മ​ൻ ജോ.​കോ​ഓ​ഡി​നേ​റ്റ​ര്‍).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsRak Incas
News Summary - Rak Incas new committee appointed
Next Story