Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​ക് ഐ.​ആ​ർ.​സി

റാ​ക് ഐ.​ആ​ർ.​സി

text_fields
bookmark_border
സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങ്
cancel
camera_alt

റാ​ക് ഐ.​ആ​ർ.​സി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങ്

റാ​സ​ൽ​ഖൈ​മ: റാ​ക് ഇ​ന്ത്യ​ൻ റി​ലീ​ഫ് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. വൈ​സ് കോ​ൺ​സ​ൽ ഈ​ശ്വ​ർ ദാ​സ് പ​താ​ക ഉ​യ​ർ​ത്തി. ഐ.​ആ​ർ.​സി പ്ര​സി​ഡ​ന്റ് ഡോ. ​നി​ഷാം നൂ​റു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​ജോ​ർ​ജ് ജേ​ക്ക​ബ്, ഡോ. ​നി​ഗം, ശ്രീ​ധ​ര​ൻ പ്ര​സാ​ദ്‌, ഡോ. ​ലേ​ഖ, സ​ഖീ​ന, മോ​ഹ​ന​ൻ നാ​യ​ർ, റ​സാ​ഖ് ചേ​ന​ക്ക​ൽ, അ​നൂ​പ് പ​റ​മ്പ​യം, അ​രു​ൺ ച​ന്ദ്ര​ൻ, അ​നി​ൽ വി​ദ്യാ​ധ​ര​ൻ, സു​ഭാ​ഷ്, ഡോ. ​ലൂ​ക്കോ​സ്, സു​നി​ൽ കോ​ട്ട​മ​ണ്ണി​ൽ, സു​ഫി​യാ​ൻ എ​ന്നി​വ​രും മ​റ്റു ക​മ്യൂ​ണി​റ്റി ഭാ​ര​വാ​ഹി​ക​ളും ആ​ശം​സ​ക​ൾ ന​ൽ​കി. ഡോ. ​മാ​ത്യു കെ.​എം സ്വാ​ഗ​ത​വും പ​ത്മ​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. മോ​ഹ​ൻ പ​ങ്ക​ത്തും മ​റ്റു ഭാ​ര​വാ​ഹി​ക​ളും നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsIndependence Day 2024
News Summary - RAK IRC
Next Story