Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവി​ദ്യാ​ര്‍ഥി​ക​ളെ...

വി​ദ്യാ​ര്‍ഥി​ക​ളെ ആ​ദ​രി​ച്ച് റാ​ക് കേ​ര​ള കൗ​ണ്‍സി​ല്‍ ച​ര്‍ച്ച്

text_fields
bookmark_border
honoring ceremony
cancel
camera_alt

കേ​ര​ള കൗ​ണ്‍സി​ല്‍ ഓ​ഫ് ച​ര്‍ച്ച​സ് റാ​ക് സോ​ണ്‍ ആ​ദ​ര​വ് സ്വീ​ക​രി​ച്ച വി​ദ്യാ​ര്‍ഥി​ക​ള്‍ ഭാ​ര​വാ​ഹി​ക​ളോ​ടൊ​പ്പം

റാ​സ​ല്‍ഖൈ​മ: പ​ത്ത്, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച​വ​ര്‍ക്ക് ആ​ദ​ര​മൊ​രു​ക്കി കേ​ര​ള കൗ​ണ്‍സി​ല്‍ ഓ​ഫ് ച​ര്‍ച്ച​സ് റാ​ക് സോ​ണ്‍ (റാ​ക് കെ.​സി.​സി). അ​ല്‍ന​ഖീ​ല്‍ സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ന്‍റ് ഫാ. ​സി​റി​ല്‍ വ​ര്‍ഗീ​സ് വ​ട​ക്ക​ട​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്കോ​ളേ​ഴ്സ് ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ അ​ധ്യാ​പി​ക എ​ലി​സ​ബ​ത്ത് ഷി​ബു, ഡെ​ജി പൗ​ലോ​സ്, സു​നി​ല്‍ ചാ​ക്കോ, സ​ജി വ​ര്‍ഗീ​സ്, ജെ​റി ജോ​ണ്‍, മെ​റി​ല്‍ മ​റി​യ എ​ബ്ര​ഹാം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഉ​പ​ഹാ​ര​വും സാ​ക്ഷ്യ​പ​ത്ര​വും സ​മ്മാ​നി​ച്ചു. എ​ബി ആ​നി​ക്കാ​ട്, അ​ജി സ്ക​റി​യ, മോ​ന്‍സി ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. കെ.​സി.​സി സെ​ക്ര​ട്ട​റി ഷാ​ജി തോ​മ​സ് സ്വാ​ഗ​ത​വും എ​ജു​ക്കേ​ഷ​ന്‍ ക​മീ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ സ്റ്റാ​ന്‍ലി തോം​സ​ണ്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Rak Kerala Council Church honors the students
Next Story