Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാഹനങ്ങള്‍ പുതിയ...

വാഹനങ്ങള്‍ പുതിയ നമ്പര്‍ പ്ലേറ്റുകള്‍ സ്വീകരിക്കണമെന്ന് റാക് പൊലീസ്

text_fields
bookmark_border
rak police
cancel

റാസല്‍ഖൈമ: ഇ​നി​യും പു​തി​യ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത വാ​ഹ​ന ഉ​ട​മ​ക​ള്‍ പ​ഴ​യ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ മാ​റ്റി പു​തി​യ രൂ​പ​ക​ൽ​പ​ന​യി​ലു​ള്ള ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് റാ​ക് പൊ​ലീ​സ് അ​റി​യി​ച്ചു. റാ​ക് വെ​ഹി​ക്കി​ള്‍ വി​ല്ലേ​ജി​ല്‍ നി​ശ്ചി​ത ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ എ​ളു​പ്പ​ത്തി​ല്‍ പു​തി​യ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ ല​ഭി​ക്കും. അ​റ​ബി​ക് കാ​ലി​ഗ്രാ​ഫി​യി​ല്‍ രൂ​പ​ക​ല്‍പ​ന ചെ​യ്ത് പു​തി​യ മു​ഖ​ത്തി​ലു​ള്ള ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ 2020ലാ​ണ് റാ​സ​ല്‍ഖൈ​മ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്.

പു​തി​യ വാ​ഹ​ന​ങ്ങ​ള്‍ക്കും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ന്ന ഘ​ട്ട​ത്തി​ലു​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ള്‍ സാ​ധാ​ര​ണ പു​തി​യ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ളി​ലേ​ക്ക് മാ​റു​ന്ന​ത്. എ​ന്നാ​ല്‍, ഇ​നി റാ​സ​ല്‍ഖൈ​മ ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള മു​ഴു​വ​ന്‍ വാ​ഹ​ന ഉ​ട​മ​ക​ളും ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ളി​ലെ പ​ഴ​യ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ മാ​റ്റി പു​തി​യ​ത് സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍ദേ​ശം. നാ​ല​ര​വ​ര്‍ഷ​മാ​യി അ​ധി​കൃ​ത​ര്‍ പു​തി​യ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ത് നി​ര്‍ബ​ന്ധ​മാ​ക്കി​യി​രു​ന്നി​ല്ല. പു​തി​യ നോ​ട്ടീ​സ് കാ​ല​യ​ള​വി​ല്‍ പ​ഴ​യ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ മാ​റ്റാ​ത്ത​വ​ര്‍ക്ക് ഭാ​വി​യി​ല്‍ പി​ഴ​യു​ള്‍പ്പെ​ടെ നി​യ​മ​ന​ട​പ​ടി​ക​ള്‍ നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RAK police
News Summary - Rak police to get new number plates for vehicles
Next Story