Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​ക് സ്കോ​ളേ​ഴ്സ്...

റാ​ക് സ്കോ​ളേ​ഴ്സ് ഓ​ണാ​ഘോ​ഷം

text_fields
bookmark_border
Onaghosham
cancel
camera_alt

റാ​ക് സ്കോ​ളേ​ഴ്സ് സ്കൂ​ള്‍ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ​ത്തി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച നൃ​ത്തം

റാ​സ​ല്‍ഖൈ​മ: റാ​ക് സ്കോ​ളേ​ഴ്സ് ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പൂ​ക്ക​ളം, വ​ടം​വ​ലി തു​ട​ങ്ങി വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ പ​ങ്കാ​ളി​ക​ളാ​യി. മ​ല​യാ​ളം ക്ല​ബ് 'സൗ​ഹൃ​ദ കൂ​ട്ടാ​യ്മ' ഒ​രു​ക്കി​യ സൗ​ഹൃ​ദ സ​ന്ധ്യ മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ന്‍ അ​നൂ​പ് കീ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍സി​പ്പ​ല്‍ ഹ​മീ​ദ് അ​ലി യ​ഹ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ള്‍ ചെ​യ​ര്‍മാ​ന്‍ ഹ​ബീ​ബ് മു​ണ്ടോ​ള്‍, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ പ്രീ​ത എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam 2022Onaghosham
News Summary - Rak Scholars Onaghosham
Next Story