Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാക് സെന്‍റ് മേരീസ്...

റാക് സെന്‍റ് മേരീസ് ചര്‍ച്ച് കേരളോത്സവം

text_fields
bookmark_border
റാക് സെന്‍റ് മേരീസ് ചര്‍ച്ച് കേരളോത്സവം
cancel
camera_alt

റാ​​ക് സെ​​ന്‍റ് മേ​​രീ​​സ് ഓ​​ര്‍ത്ത​​ഡോ​​ക്സ് ഇ​​ട​​വ​​ക സം​​ഘ​​ടി​​പ്പി​​ച്ച കേ​​ര​​ളോ​​ത്സ​​വം 

റാ​​സ​​ല്‍ഖൈ​​മ: തി​​രു​​വോ​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് റാ​​ക് സെ​​ന്‍റ് മേ​​രീ​​സ് ഇ​​ന്ത്യ​​ന്‍ ഓ​​ര്‍ത്ത​​ഡോ​​ക്സ് ഇ​​ട​​വ​​ക​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ 'കേ​​ര​​ളോ​​ത്സ​​വം 2022' സം​​ഘ​​ടി​​പ്പി​​ച്ചു. ദേ​​വാ​​ല​​യാ​​ങ്ക​​ണ​​ത്തി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങ് ഫാ. ​​സി​​റി​​ല്‍ വ​​ര്‍ഗീ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സ​​ഭ മാ​​നേ​​ജി​​ങ്​ ക​​മ്മി​​റ്റി അം​​ഗം ബേ​​ബി ത​​ങ്ക​​ച്ച​​ന്‍ മു​​ഖ്യ​​സ​​ന്ദേ​​ശം ന​​ല്‍കി. ഇ​​ട​​വ​​ക ട്ര​​സ്റ്റി സ്റ്റാ​​ന്‍ലി തോം​​സ​​ണ്‍, സെ​​ക്ര​​ട്ട​​റി സ​​ജി വ​​ര്‍ഗീ​​സ്, ക​​ണ്‍വീ​​ന​​ര്‍ സാം ​​കെ. മാ​​ത്യു എ​​ന്നി​​വ​​ര്‍ സം​​സാ​​രി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:festivalKerala Festivals
News Summary - Rak St. Mary's Church Kerala Festival
Next Story