Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറ​മ​ദാ​ൻ കാ​മ്പ​യി​ൻ...

റ​മ​ദാ​ൻ കാ​മ്പ​യി​ൻ ബ്രോ​ഷ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
റ​മ​ദാ​ൻ കാ​മ്പ​യി​ൻ ബ്രോ​ഷ​ർ പ്ര​കാ​ശ​നം
cancel
camera_alt

 ‘കാ​രു​ണ്യം-2024’ ബ്രോ​ഷ​ർ പ്ര​കാ​ശ​നം വി.​കെ. അ​ബ്ദു​ൽ ഗ​ഫൂ​ർ നി​ർ​വ​ഹി​ക്കു​ന്നു

ദു​ബൈ: കെ.​എം.​സി.​സി കൊ​ടു​ങ്ങ​ല്ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി റ​മ​ദാ​നി​നെ വ​ര​വേ​ൽ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ’കാ​രു​ണ്യം 2024’ റ​മ​ദാ​ൻ റി​ലീ​ഫ് പ്ര​ഖ്യാ​പ​ന​വും ബ്രോ​ഷ​ർ പ്ര​കാ​ശ​ന​വും പ്ര​മു​ഖ വ്യ​വ​സാ​യി​യും ഫൈ​ൻ ടൂ​ൾ​സ് എം.​ഡി​യു​മാ​യ വി.​കെ. അ​ബ്ദു​ൽ ഗ​ഫൂ​ർ നി​ർ​വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ അ​സ്‌​ക​ർ പു​ത്ത​ൻ​ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദു​ബൈ കെ.​എം.​സി.​സി ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ്​ ‌ അ​ഷ്‌​റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ, സെ​ക്ര​ട്ട​റി സ​ത്താ​ർ മാ​മ്പ്ര, ഹം​സ കോ​ണ​ത്തു​കു​ന്ന്, ഷ​ഫീ​ക്ക് മാ​മ്പ്ര, അ​ൻ​സാ​ർ, അ​ബ്ദു​ൽ ഹ​സീ​ബ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം മാ​മ്പ്ര സ്വാ​ഗ​ത​വും ഉ​ബൈ​ദ് മാ​മ്പ്ര ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaibrochure
News Summary - Ramadan campaign brochure publication
Next Story