Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറ​മ​ദാ​ൻ ക്വി​സ്​:...

റ​മ​ദാ​ൻ ക്വി​സ്​: അ​വ​സാ​ന​ഘ​ട്ട വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ramadan quiz
cancel

ദു​ബൈ: ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ൻ ക്വി​സി​ന്‍റെ അ​വ​സാ​ന​ഘ​ട്ട വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. പ​ത്ര​ത്തി​ൽ ന​ൽ​കി​യ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ശ​രി​യു​ത്ത​രം അ​യ​ച്ച​വ​രി​ൽ​നി​ന്ന്​ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ്​ 10 വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്. റോ​വ്​ ടൂ​റി​സം ന​ൽ​കു​ന്ന ഗി​ഫ്​​റ്റ്​ വൗ​ച്ച​റാ​ണ്​ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നി​ക്കു​ക.

വൗ​ച്ച​റു​ക​ൾ ഡി​ജി​റ്റ​ലാ​യി വി​ജ​യി​ക​ളു​ടെ വാ​ട്​​സ്ആ​പ്​ ന​മ്പ​റി​ലേ​ക്ക്​ അ​യ​ക്കും. റ​മ​ദാ​നി​ൽ മൂ​ന്ന്​ ഘ​ട്ട​ങ്ങ​ളാ​യാ​ണ്​ മ​ത്സ​രം ന​ട​ത്തു​ന്ന​ത്. ആ​ദ്യ ര​ണ്ടു ഘ​ട്ട​ങ്ങ​ളു​ടെ വി​ജ​യി​ക​ളെ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഒ​രു ദി​വ​സം ഒ​രു വി​ജ​യി എ​ന്ന രീ​തി​യി​ൽ 30 ദി​വ​സ​ത്തേ​ക്ക്​ 30 വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ത്താ​ണ്​ സ​മ്മാ​നം ന​ൽ​കു​ന്ന​ത്. ഓ​രോ ദി​വ​സ​വും പ​ത്ര​ത്തി​ൽ ന​ൽ​കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ഉ​ത്ത​രം സ​മ​ർ​പ്പി​ക്കു​ന്ന​വ​രി​ൽ​നി​ന്നാ​ണ്​ വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

വി​ജ​യി​ക​ളു​ടെ പേ​രും എ​മി​റേ​റ്റും

ഷൈ​ജു മോ​ൻ (അ​ബൂ​ദ​ബി), സ​ഫ മാ​ളി​യേ​ക്ക​ൽ (ഷാ​ർ​ജ), ശീ​ത​ൾ (അ​ജ്​​മാ​ൻ), ഖ​ദീ​ജ സു​ഹാ​ന (ദു​ബൈ), സ​ഫ്​​വ (അ​ബൂ​ദ​ബി), മു​ഹ​മ്മ​ദ്​ ശാ​ക്കി​ർ(​അ​ബൂ​ദ​ബി), ദ​നീ​ൻ യാ​സി​ർ(​അ​ബൂ​ദ​ബി), സാ​ബി​ർ ക​ള​ത്തി​ൽ (ഷാ​ർ​ജ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan quizgulfmadhyamam
Next Story