Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറ​മ​ദാ​ൻ: സ്​​കൂ​ൾ...

റ​മ​ദാ​ൻ: സ്​​കൂ​ൾ പ്ര​വൃ​ത്തി സ​മ​യം പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
റ​മ​ദാ​ൻ: സ്​​കൂ​ൾ പ്ര​വൃ​ത്തി  സ​മ​യം പ്ര​ഖ്യാ​പി​ച്ചു
cancel

ദു​ബൈ: റ​മ​ദാ​ൻ മാ​സ​ത്തി​ലെ സ്​​കൂ​ൾ പ്ര​വൃ​ത്തി സ​മ​യം പ്ര​ഖ്യാ​പി​ച്ചു. സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളു​ടെ പ്ര​വൃ​ത്തി സ​മ​യം രാ​വി​ലെ എ​ട്ട്​ മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​ന്ന്​ വ​രെ​യോ രാ​വി​ലെ 8.30 മു​ത​ൽ ഉ​ച്ച​ക്ക്​ 1.30 വ​രെ​യോ ആ​ണെ​ന്ന്​ വൈ​ജ്ഞാ​നി​ക^​മാ​ന​വ വി​ക​സ​ന അ​തോ​റി​റ്റി (കെ.​എ​ച്ച്.​ഡി.​എ) അ​റി​യി​ച്ചു. സ്​​കൂ​ൾ പ്ര​വൃ​ത്തി സ​മ​യം അ​ഞ്ച്​ മ​ണി​ക്കൂ​റി​ൽ കൂ​ട​രു​ത്. 40 മി​നി​റ്റാ​ണ്​ ഒ​രു പീ​രി​യ​ഡ്. 15 മി​നി​റ്റ്​ ഇ​ട​വേ​ള ന​ൽ​ക​ണം. സ്​​കൂ​ൾ അ​സം​ബ്ലി​ക​ളും കാ​യി​ക ക്ലാ​സു​ക​ളും റ​മ​ദാ​നി​ൽ ഒ​ഴി​വാ​ക്കി​യ​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​െ​ൻ​റ സ​ർ​ക്കു​ല​ർ വ്യ​ക്​​ത​മാ​ക്കി.

കി​ൻ​റ​ർ​ഗാ​ർ​ട്ട​ൻ സ്​​കൂ​ൾ പ​ഠ​നം രാ​വി​ലെ എ​ട്ടി​ന്​ തു​ട​ങ്ങി ഉ​ച്ച​ക്ക്​ 12ന്​ ​അ​വ​സാ​നി​ക്കും. എ​ന്നാ​ൽ, കി​ൻ​റ​ർ​ഗാ​ർ​ട്ട​ൻ അ​ധ്യ​ക​ർ​ക്കും മ​റ്റു ജീ​വ​ന​ക്കാ​ർ​ക്കും രാ​വി​ലെ എ​ട്ട്​ മു​ത​ൽ ഉ​ച്ച​ക്ക്​ 12.30 വ​രെ​യാ​ണ്​ പ്ര​വൃ​ത്തി സ​മ​യം. രാ​വി​ലെ എ​ട്ടി​ന്​ ആ​രം​ഭി​ക്കു​ന്ന സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ലെ സൈ​ക്കി​ൾ ഒ​ന്ന്​ ക്ലാ​സു​ക​ൾ​ക്ക്​ (ഗ്രേ​ഡ്​ ഒ​ന്ന്​ മു​ത​ൽ അ​ഞ്ച്​ വ​രെ) ഉ​ച്ച​ക്ക്​ 12.15 വ​രെ​യാ​ണ്​ പ​ഠ​ന സ​മ​യം. ഒ​മ്പ​തി​ന്​ ആ​രം​ഭി​ക്കു​ന്ന​വ ഉ​ച്ച​ക്ക്​ 1.15ന്​ ​വി​ട​ണം. നാ​ല്​ മ​ണി​ക്കൂ​റി​ൽ ആ​റ്​ പി​രീ​യ​ഡു​ക​ളും 15 മി​നി​റ്റ്​ ഇ​ട​വേ​ള​യു​മാ​ണു​ണ്ടാ​വു​ക. സൈ​ക്കി​ൾ ര​ണ്ട്​ (ഗ്രേ​ഡ്​ ആ​റ്​ മു​ത​ൽ ഒ​മ്പ​ത്​ വ​രെ), സൈ​ക്കി​ൾ മൂ​ന്ന്​ (ഗ്രേ​ഡ്​ പ​ത്ത്​ മു​ത​ൽ 12 വ​രെ) ക്ലാ​സു​ക​ൾ​ക്ക്​ അ​ഞ്ച്​ മ​ണി​ക്കൂ​റി​ലാ​യി ഏ​ഴ്​ പി​രീ​യ​ഡ്​ ആ​ണ്​ ഉ​ണ്ടാ​വു​ക. രാ​വി​ലെ എ​ട്ട്​ മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​ന്ന്​ വ​രെ​യോ രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ ഉ​ച്ച​ക്ക്​ ര​ണ്ട്​ വ​രെ​യോ ഇൗ ​സ്​​കൂ​ളു​ക​ൾ​ക്ക്​ പ്ര​വ​ർ​ത്തി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsramadanmalayalam news
News Summary - ramadan-uae-gulf news
Next Story