Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസി.എച്ച്. മുഹമ്മദ് കോയ...

സി.എച്ച്. മുഹമ്മദ് കോയ എഴുതിയാൽ തീരാത്ത വ്യക്തിത്വം -രമേശ് ചെന്നിത്തല

text_fields
bookmark_border
അ​ഡ്വ. വി.​കെ. ബീ​രാ​ൻ ര​ചി​ച്ച ‘സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ: അ​റി​യാ​ത്ത ക​ഥ​ക​ൾ’ പു​സ്ത​കം ര​മേ​ശ് ചെ​ന്നി​ത്ത​ല ശം​സു​ദ്ദീ​ൻ ബി​ൻ മു​ഹി​യു​ദ്ദീ​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു
cancel
camera_alt

അ​ഡ്വ. വി.​കെ. ബീ​രാ​ൻ ര​ചി​ച്ച ‘സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ: അ​റി​യാ​ത്ത ക​ഥ​ക​ൾ’ പു​സ്ത​കം ര​മേ​ശ് ചെ​ന്നി​ത്ത​ല ശം​സു​ദ്ദീ​ൻ ബി​ൻ മു​ഹി​യു​ദ്ദീ​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഷാ​ർ​ജ: കേ​ര​ള​ത്തി​ന്റെ മു​ൻ മു​ഖ്യ​മ​ന്ത്രി സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ, എ​ഴു​തി​യാ​ൽ തീ​രാ​ത്ത മ​ഹാ​നാ​യ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു​വെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ ന​ഗ​രി​യി​ൽ അ​ഡ്വ. വി.​കെ. ബീ​രാ​ൻ ര​ചി​ച്ച 'സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ: അ​റി​യാ​ത്ത ക​ഥ​ക​ൾ' പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി.​എ​ച്ചി​നെ​ക്കു​റി​ച്ച് ഇ​തി​ന​കം ത​ന്നെ ധാ​രാ​ളം പു​സ്ത​ക​ങ്ങ​ൾ ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​പ്പോ​ഴും അ​ദ്ദേ​ഹ​വു​മാ​യി പ​ല​രും പ​ല​രും അ​നു​ഭ​വ​ങ്ങ​ൾ എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ആ ​ശ്രേ​ണി​യി​ലെ ശ്ര​ദ്ധേ​യ​മാ​യ പു​സ്ത​ക​മാ​ണ് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ വി.​കെ. ബീ​രാ​ൻ ര​ചി​ച്ച പു​സ്ത​ക​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കെ.​എം.​സി.​സി ര​ക്ഷാ​ധി​കാ​രി ശം​സു​ദ്ദീ​ൻ ബി​ൻ മു​ഹി​യു​ദ്ദീ​ൻ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ന​വാ​സ് പൂ​നൂ​ര് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സു​പ്രീം കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ഷാ​ർ​ജ രാ​ജ​കു​ടും​ബാം​ഗം ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ അ​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി, അ​ഡ്വ. വി.​കെ. ബീ​രാ​ൻ, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ പ്ര​സി​ഡ​ന്റ് അ​ഡ്വ. വൈ.​എ. റ​ഹീം, സൈ​നു​ൽ ആ​ബി​ദീ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaCH Mohammed Koya
News Summary - Ramesh chennithala about CH Muhammed Koya
Next Story