Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sep 2023 2:53 AM GMT Updated On
date_range 25 Sep 2023 2:53 AM GMTറാക് ഫൂട്ടി അസോസിയേഷന് ഭാരവാഹികള്‍
text_fieldsbookmark_border
camera_alt
ജഅ്ഫര്‍ മണ്ണിങ്ങല്‍, മുനീര്‍ കക്കാടന്‍, ഇസ്മായില്‍ അല്‍റഫ
റാസല്‍ഖൈമ: എമിറേറ്റിലെ മലയാളി ഫുട്ബാള്‍ പ്രേമികളുടെ മുന്‍കൈയില്‍ പ്രവര്‍ത്തിച്ച് വരുന്ന റാക് ഫൂട്ടി അസോസിയേഷന് (ആര്.എഫ്.എ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍: ജഅ്ഫര്‍ മണ്ണിങ്ങല്‍ (പ്രസി.), ബഷീര്‍, ഷറഫു, ഷാജി പപ്പന്, റഫീഖ്, ജ്യോതിഷ് (വൈസ്.പ്രസി.), മുനീര്‍ കക്കാടന്‍ (ജന.സെക്ര.), ജംഷീര്‍, അര്‍സല്‍ കെ.കെ, ഹംസ, ഹനീഫ, ജബീഷ് (ജോ.സെക്ര.), ഇസ്മായില്‍ അല്‍റഫ (ട്രഷ.).
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story