Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2025 2:40 AMUpdated On
date_range 24 Feb 2025 2:40 AMറാഷിദ് ഉബൈദ് അല്‍ സുവൈദി അബൂദബി പൊതു ആരോഗ്യ കേന്ദ്രം ഡയറക്ടര്‍
text_fieldsbookmark_border
camera_alt
റാഷിദ് ഉബൈദ് അല്‍ സുവൈദി
അബൂദബി: അബൂദബി പൊതു ആരോഗ്യകേന്ദ്രം ഡയറക്ടര്‍ ജനറലായി ഡോ. റാഷിദ് ഉബൈദ് അല്‍ സുവൈദിയെ നിയമിച്ച് അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സില്‍ ഉത്തരവിറക്കി. വകുപ്പിന് കീഴിലെ കോര്‍പറേറ്റ് എനേബിള്‍മെന്റ് ആന്‍ഡ് കമ്യൂണിറ്റി സര്‍വിസസ് ഡയറക്ടര്‍ ജനറലായി ഖലാഫ് ഹിലാല്‍ അല്‍ മസ്റൂയിയെയും ഹെല്‍ത്ത് കെയര്‍ പേയേഴ്സ് ആന്‍ഡ് ഫിനാന്‍സ് അഫയേഴ്സ് ഡയറക്ടര്‍ ജനറലായ ബൈന സെയിഫ് അല്‍ അവാനിയെയും നിയമിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story