Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറി​യ​ൽ...

റി​യ​ൽ എ​സ്​​റ്റേ​റ്റി​ൽ ഇ​നി റി​യ​ൽ ആ​ത്മ​വി​ശ്വാ​സം

text_fields
bookmark_border
റി​യ​ൽ എ​സ്​​റ്റേ​റ്റി​ൽ ഇ​നി റി​യ​ൽ ആ​ത്മ​വി​ശ്വാ​സം
cancel

ദു​ബൈ: റി​യ​ൽ എ​സ്​​റ്റേ​റ്റി​ൽ ഇ​ത്​ കു​തി​പ്പി​ന്‍റെ കാ​ല​മാ​ണ്. പ​ടു​കൂ​റ്റ​ൻ ഫ്ലാ​റ്റി​ന്‍റെ മാ​തൃ​ക​യി​ൽ ഉ​യ​ര​ങ്ങ​ളി​ലേ​ക്കാ​ണ്​ റി​യ​ൽ എ​സ്​​റ്റേ​റ്റി​ന്‍റെ ഗ്രാ​ഫ്​ പ​ട​ർ​ന്നു​ക​യ​റു​ന്ന​ത്​. യു.​എ.​ഇ​യി​ലും കേ​ര​ള​ത്തി​ലും ഒ​രു​പോ​ലെ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ കു​തി​പ്പ്​ അ​ട​യാ​ള​പ്പെ​ടു​ത്ത​പ്പെ​ടു​ന്നു​ണ്ട്. ഈ ​മേ​ഖ​ല​യി​ൽ നി​ക്ഷേ​പി​ക്കാ​ൻ ആ​ളു​ക​ൾ പൂ​ർ​ണ സ​ന്ന​ദ്ധ​മാ​ണെ​ന്നാ​ണ്​ എ​ല്ലാ​യി​ട​ത്തു​മു​ള്ള കാ​ഴ്ച. റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല അ​ടി​മു​ടി ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​താ​യി​രി​ക്കും ‘ക​മോ​ൺ കേ​ര​ള’​യി​ലെ പ്രോ​പ്പ​ർ​ട്ടി ഷോ. ​മു​ൻ​നി​ര ബി​ൽ​ഡ​ർ​മാ​രും റി​യ​ൽ എ​സ്​​റ്റേ​റ്റ്​ വ​മ്പ​ൻ​മാ​രും ഈ ​രം​ഗ​ത്തെ പ്ര​മു​ഖ​രും പ​​ങ്കെ​ടു​ക്കു​ന്ന പ്രോ​പ്പ​ർ​ട്ടി ഷോ​യി​ൽ വീ​ട്​ വെ​ക്കാ​നും സ്ഥ​ലം വാ​ങ്ങാ​നും ഫ്ലാ​റ്റ്​ വാ​ങ്ങാ​നും വാ​ട​ക​ക്കെ​ടു​ക്കാ​നും നി​ക്ഷേ​പി​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കു​മു​ള്ള ഉ​പ​ദേ​ശ, നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ക്കും.

വീ​ടും സ്ഥ​ല​വും വാ​ങ്ങാ​നു​ള്ള​വ​ർ​ക്ക്​ ആ​ക​ർ​ഷ​ക​മാ​യ പാ​ക്കേ​ജു​ക​ൾ തി​ര​ഞ്ഞെ​ടു​ക്കാ​ൻ അ​വ​സ​ര​വും ല​ഭി​ക്കും. കേ​ര​ള​ത്തി​ലെ വി​ശ്വ​സ്ത​രാ​യ ബി​ൽ​ഡ​ർ​മാ​രു​മാ​യി യു.​എ.​ഇ​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നു​ള്ള അ​സു​ല​ഭാ​വ​സ​രം കൂ​ടി​യാ​ണി​ത്. അ​തോ​ടൊ​പ്പം യു.​എ.​-ഇ​യി​ലെ ലോ​കോ​ത്ത​ര ക​മ്പ​നി​ക​ളു​മാ​യും ബ​ന്ധ​പ്പെ​ടാ​നു​ള്ള അ​വ​സ​ര​വു​മാ​ണ്. ആ​ശ​ങ്ക​ക​ളും സം​ശ​യ​ങ്ങ​ളും അ​വ​രു​മാ​യി പ​ങ്കു​വെ​ക്കാ​നും ആ​നു​കൂ​ല്യ​ങ്ങ​ളെ കു​റി​ച്ച്​ അ​റി​യാ​നും ക​ഴി​യും.

വീ​ട്​ നി​ർ​മി​ക്കു​മ്പോ​ഴു​ള്ള ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ൻ മു​ത​ൽ ഇ​ല​ക്​​ട്രി​ക്​ ജോ​ലി​ക​ൾ വ​രെ​യു​ള്ള സ​ക​ല മേ​ഖ​ല​യു​ടെ​യും സ​മ്പൂ​ർ​ണ ചി​ത്രം ന​ൽ​കു​ന്ന സെ​ഷ​നു​ക​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളു​മു​ണ്ടാ​കും. ഈ ​മേ​ഖ​ല​യി​ലെ ച​തി​ക്കു​ഴി​ക​ളി​ൽ വീ​ഴാ​തി​രി​ക്കാ​ൻ പ്രോ​പ്പ​ർ​ട്ടി ഷോ ​സ​ഹാ​യി​ക്കും. എ​വി​ടെ പ​ണി​യ​ണം, എ​വി​ടെ പ​ണി​യ​രു​ത്, എ​ങ്ങ​നെ തു​ട​ങ്ങ​ണം, സ്ഥ​ലം വാ​ങ്ങു​മ്പോ​ൾ എ​ന്തെ​ല്ലാം ശ്ര​ദ്ധി​ക്ക​ണം, ബ​ജ​റ്റ്​ എ​ങ്ങ​നെ​യാ​ണ്, ആ​​രാ​ണ്​ പ​ണി​യേ​ണ്ട​ത്, നി​യ​മ​വ​ശ​ങ്ങ​ൾ എ​ന്തൊ​ക്കെ തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം കൃ​ത്യ​മാ​യ ധാ​ര​ണ​യു​ണ്ടാ​ക്കാ​ൻ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ രം​ഗ​ത്തെ ക​മ്പ​നി​ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച സ​ഹാ​യി​ക്കും.

ആ​വ​ശ്യ​ക്കാ​ർ​ക്ക്​ അ​നു​യോ​ജ്യ​മാ​യ വി​ല​യി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ കൊ​ടു​ക്കാ​ൻ ഡെ​വ​ല​പ്പ​ർ​മാ​ർ മ​ത്സ​രി​ക്കു​ന്ന ഈ ​കാ​ല​ത്ത്​ വി​പ​ണി​യി​ലെ രാ​ജാ​ക്ക​ൻ​മാ​ർ ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ്. അ​വ​രെ ആ​ക​ർ​ഷി​ക്കാ​നു​ള്ള പാ​ക്കേ​ജു​ക​ളു​മാ​യി പ്ര​ശ​സ്ത ഡെ​വ​ല​പ്പ​ർ​മാ​ർ ‘പ്രോ​പ്പ​ർ​ട്ടി ഷോ’​യി​ൽ അ​ണി​നി​ര​ക്കും. സ്വ​ന്ത​മാ​യൊ​രു കൂ​ടൊ​രു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ മു​ൻ​നി​ര ബി​ൽ​ഡ​ർ​മാ​രെ കാ​ണാ​നും കേ​ൾ​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​ണ്​ ‘ക​മോ​ൺ കേ​ര​ള​യി​ൽ’ ഒ​രു​ക്കു​ന്ന​ത്. പ​​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ https://cokuae.com/events/propertyshow എ​ന്ന ലി​ങ്ക്​ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

ക​മോ​ൺ കേ​ര​ള ടി​ക്ക​റ്റ്​ ഇ​വി​ടെ കി​ട്ടും

1. സീ​ൻ എ​ക്സ്​​പ്ര​സ്​ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ക​റാ​മ

2. വൈ​ഡ്​ റേ​ഞ്ച്​ റ​സ്റ്റാ​റ​ന്‍റ്, ക​റാ​മ

3. കാ​ലി​ക്ക​റ്റ്​ ഫു​ഡീ റ​സ്റ്റാ​റ​ന്‍റ്​, മ​ദീ​ന മാ​ൾ ഖി​സൈ​സ്

4. ഡൈ​ൻ ഗാ​ർ​ഡ​ൻ റ​സ്റ്റാ​റ​ന്‍റ്​, അ​ൽ​ഖൂ​സ്​ 4

5. ല​ഗൂ ഡ്രി​ങ്കി​ങ്​ വാ​ട്ട​ർ, അ​ജ്​​മാ​ൻ

6. സ​ഫാ​രി മാ​ൾ, മു​വൈ​ല ഷാ​ർ​ജ

7. നെ​സ്​​റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, അ​ബൂ സ​ഗാ​ര ഷാ​ർ​ജ

8. ത​ലാ​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്, റൊ​ള്ള ഷാ​ർ​ജ

9. സി​റ്റി മ​ക്കാ​നി റ​സ്റ്റാ​റ​ന്‍റ്, ക​റാ​മ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfmadhyamamCome on Kerala
News Summary - Real Confidence in Real Estate
Next Story