Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅജ്മാനില്‍ 92.6 കോടി...

അജ്മാനില്‍ 92.6 കോടി ദിർഹമിന്റെ റിയൽ എസ്റ്റേറ്റ് ഇടപാട്​

text_fields
bookmark_border
അജ്മാനില്‍ 92.6 കോടി ദിർഹമിന്റെ റിയൽ എസ്റ്റേറ്റ് ഇടപാട്​
cancel

അ​ജ്മാ​ന്‍: അ​ജ്മാ​നി​ലെ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് ലാ​ൻ​ഡ് ആ​ൻ​ഡ് റി​യ​ൽ എ​സ്റ്റേ​റ്റ് റെ​ഗു​ലേ​ഷ​ൻ ജൂ​ലൈ​യി​ൽ 716 റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ഈ ​ഇ​ട​പാ​ടു​ക​ളു​ടെ മൊ​ത്തം മൂ​ല്യം 92.6 കോ​ടി ദി​ര്‍ഹം വ​രും. അജ്മാനിലെ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ കരുത്ത്​ പ്രതിഫലിപ്പിക്കുന്നതായി ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ജനറൽ എഞ്ചിനിയർ ഒമർ ബിൻ ഒമൈർ അൽ മുഹൈരി പറഞ്ഞു. ഈ ​നേ​ട്ടം പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ നി​ക്ഷേ​പ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അ​ജ്മാ​നി​ലെ സാ​മ്പ​ത്തി​ക കാ​ലാ​വ​സ്ഥ​യി​ൽ അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​മാ​സം മൊ​ത്തം 24.9 കോ​ടി ദി​ർ​ഹ​മു​ള്ള 95 മോ​ർ​ട്ട്ഗേ​ജ് ഇ​ട​പാ​ടു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ന്ന​താ​യി അ​ൽ മു​ഹൈ​രി വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajman real estate
News Summary - real estate deal worth 92.6 crore dirhams in Ajman
Next Story