Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫാ. ​മാ​ത്യൂ​സ് മാ​ര്‍...

ഫാ. ​മാ​ത്യൂ​സ് മാ​ര്‍ സെ​റാ​ഫി​ന് സ്വീ​ക​ര​ണം ന​ല്‍കി

text_fields
bookmark_border
reception
cancel
camera_alt

കേ​ര​ള കൗ​ണ്‍സി​ല്‍ ഓ​ഫ് ച​ര്‍ച്ച്സ് കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ത​നാ​യ ഫാ. ​മാ​ത്യൂ​സ് മാ​ര്‍ സെ​റാ​ഫി​ന് റാ​ക് സെ​ന്‍റ് തോ​മ​സ് മാ​ര്‍ത്തോ​മ ച​ര്‍ച്ചി​ല്‍ ഒ​രു​ക്കി​യ സ്വീ​ക​ര​ണ ച​ട​ങ്ങി​ല്‍നി​ന്ന്

റാ​സ​ല്‍ഖൈ​മ: കേ​ര​ള കൗ​ണ്‍സി​ല്‍ ഓ​ഫ് ച​ര്‍ച്ച്സ് കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ത​നാ​യ ഫാ. ​മാ​ത്യൂ​സ് മാ​ര്‍ സെ​റാ​ഫി​ന് റാ​ക് സെ​ന്‍റ് തോ​മ​സ് മാ​ര്‍ത്തോ​മ ച​ര്‍ച്ചി​ല്‍ സ്വീ​ക​ര​ണം ന​ല്‍കി. കൗ​ണ്‍സി​ല്‍ ഓ​ഫ് ച​ര്‍ച്ച്സ് (കെ.​സി.​സി) റാ​സ​ല്‍ഖൈ​മ സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​ല്‍ ഐ​ന്‍ മാ​ര്‍ത്തോ​മ ച​ര്‍ച്ച് വി​കാ​രി ഫാ. ​അ​നീ​സ് പി. ​അ​ല​ക്സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കെ.​സി.​സി സോ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് ഫാ. ​സി​റി​ല്‍ വ​ര്‍ഗീ​സ് വ​ട​ക്ക​ട​ത്ത്, സെ​ക്ര​ട്ട​റി ഷാ​ജി തോ​മ​സ്, ഫു​ജൈ​റ മാ​ര്‍ത്തോ​മ ച​ര്‍ച്ച് വി​കാ​രി ഫാ. ​എ​ബ്ര​ഹാം വ​ര്‍ഗീ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ച​ട​ങ്ങി​ല്‍ ഫാ. ​മാ​ത്യൂ​സി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ക്കു​ക​യും പ്ര​ശ​സ്തി​ഫ​ല​കം സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു.

റാ​ക് മാ​ര്‍ത്തോ​മ ച​ര്‍ച്ച് വി​കാ​രി ഫാ. ​മ​ഞ്ജു​നാ​ഥ് സു​ന്ദ​ര്‍ പ്രാ​ര്‍ഥ​ന ന​ട​ത്തി. ഡോ. ​തോ​മ​സ് ചെ​റി​യാ​ന്‍, ഡെ​ജി പൗ​ലോ​സ്, സ​ജി വ​ര്‍ഗീ​സ്, മോ​ന്‍സി ജേ​ക്ക​ബ്, എ​ബി പി. ​തോ​മ​സ്, ആ​നി ഫി​ലി​പ്പ്, റോ​ബി​ന്‍ വ​ര്‍ഗീ​സ്, സ​ന്തോ​ഷ് മാ​ത്യു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Reception given to Fr Mathews Mar Seraph
Next Story