ജെബി മേത്തറിന് സ്വീകരണം നൽകി
text_fieldsദുബൈ: മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും എം. പിയുമായ ജെബി മേത്തറിന് ഇൻകാസ് ദുബൈ സ്റ്റേറ്റ് കമ്മിറ്റി സ്വീകരണം നൽകി. ഇൻകാസ് ദുബൈ പ്രസിഡന്റ് റഫീഖ് മട്ടന്നൂർ അധ്യക്ഷത വഹിച്ചു. യു.എ.ഇ ഇൻകസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സുനിൽ അസീസ് മുഖ്യ പ്രഭാഷണം നടത്തി. ഗ്ലോബൽ കമ്മിറ്റി നേതാക്കളായ ആഷിക് തൈക്കണ്ടി, സി മോഹൻദാസ്, ടൈറ്റസ് പുല്ലൂരാൻ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സി.എ ബിജു, എസ്.എം ജാബിർ, ഷാജി ഷംസുദ്ദീൻ പ്രജീഷ് ബാലുശ്ശേരി, രാജി എസ് നായർ.
അനന്ദൻ മയ്യിൽ, ദുബൈ സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളായ ബി. പവിത്രൻ, ബാലകൃഷ്ണൻ അലിപ്ര, ഷൈജു അമ്മാനപ്പാറ, ബഷീർ നാരനിപ്പുഴ , ഷംസീർ , സജി ബേക്കൽ , മൊയ്ദു കുറ്റിയാടി, ആരിഷ് അബൂബക്കർ, ബാഫക്കി ഹുസൈൻ, ഹഫീർ പാനൂർ, സുലൈമാൻ , പ്രജീഷ് വിളയിൽ , ജിൻസി തുടങ്ങിയവർ സംസാരിച്ചു. സ്റ്റേറ്റ് ട്രഷറർ ദിലീപ്കുമാർ നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.